പാട്ടയം എ.എൽ.പി. സ്ക്കൂൾ കൊളച്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പാട്ടയം എ.എൽ.പി. സ്ക്കൂൾ കൊളച്ചേരി | |
|---|---|
| വിലാസം | |
പാട്ടയം കൊളച്ചേരി പി.ഒ. , 670601 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1935 |
| വിവരങ്ങൾ | |
| ഇമെയിൽ | 13823pattayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13823 (സമേതം) |
| യുഡൈസ് കോഡ് | 32021100125 |
| വിക്കിഡാറ്റ | Q64457675 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ |
| താലൂക്ക് | തളിപ്പറമ്പ |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊളച്ചേരി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | LP സ്കൂൾ തലം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 47 |
| ആകെ വിദ്യാർത്ഥികൾ | 93 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിതാര പി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നാസർ എ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജീവ രാജേഷ് |
| അവസാനം തിരുത്തിയത് | |
| 25-06-2025 | 13823 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാട്ടയം എ എൽ പി സ്കൂൾ
ചരിത്രപരമായ സവിശേഷതകൾ ചികഞ്ഞുനോക്കിയാൽ കേരളത്തിലെ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിന്റെയും സഹന സമരങ്ങളുടേയും ഒരു ഏകകമായി വർത്തിക്കുന്ന കൊളച്ചേരിയിലെ ഒരു ചെറിയ ഗ്രാമമാണ് പാട്ടയം .കൊളച്ചേരി പഞ്ചായത്തിലെ വിശാലമായ കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ നാട് . പാട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നാറാത്ത് പഞ്ചായത്തും, കാട്ടാമ്പള്ളിയും പേരുകേട്ട പാമ്പുരുത്തിയും സ്ഥിതി ചെയ്യുന്നു . മറ്റ് ഭാഗങ്ങളിൽ കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളുമാണ് . നിരവധി ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉള്ള ഒരു പ്രദേശമാണ് പാട്ടയം . നിരവധി സാമുദായിക സംഘടനകളും ഇവിടെ നിലനിന്നിരുന്നു. ചരിത്രപ്രസിദ്ധമായ ചാത്തമ്പള്ളിക്കാവ് പാട്ടയത്തോട് ചേർന്നുകിടക്കുന്ന കൊളച്ചേരി മുക്കിലാണ് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.എൽ.എസ്.എസ്. ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാകായിക, ശാസ്തര-പ്രവൃത്തിപരിചയവേളയിൽ കുട്ടികള്ക്ക് നല്ലരീതിയിലുള്ള പരിശീലനം നൽകുകയും മത്സര പരിപാടിയിൽ പങ്കെടുപ്പിക്കുകയും ഉജ്വല വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.