ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
ചെറുവണ്ണൂർ കൊളത്തറ പി.ഒ. , 673655 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | cwalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17512 (സമേതം) |
യുഡൈസ് കോഡ് | 32041400412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ബി.ആർ.സി | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീനബിവാലിദാ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി എം. കെ ഗോവിന്ദപ്പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.2022 ൽ പ്രധാനാദ്ധ്യാപികയായി റീനബിവാലിദാ വിപി യും മറ്റു അദ്ധ്യാപകർ റൈഹാനത്തു ടീച്ചർ, ബിനിത ടീച്ചർ, ജസ്ല ടീച്ചർ, ഷാഹിദ ടീച്ചർ, നിശ്രീൻ ടീച്ചർ, ഷിഞ്ജിനി ടീച്ചർ,സവിതടീച്ചർ ,അഭിഷേക് മാസ്റ്റർ ,ദിവ്യ ടീച്ചർ ,അറബിക് അധ്യാപകരായ ജമാലുദ്ധീൻ മാസ്റ്റർ, സുഹറാബി ടീച്ചർ എന്നിവരാണ്
ചരിത്രം
ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എം. കെ ഗോവിന്ദപ്പണിക്കർ എഴുത്തു പള്ളിയായി തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
ചെറുവണ്ണൂരിൽ NH 17 ന്റെ പടിഞ്ഞാറ് വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അന്ന് മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ഓരോ ക്ലാസ്സും 2 ഡിവിഷനുകളിലായ 10 ക്ലാസ്സുകൾ നടത്തി പോന്നു. പിന്നീട് 1956 ൽ കേരള സംസ്ഥാനം നിലവിൽ വരികയും 1961 ൽ LPവിഭാഗം 1 മുതൽ 4 വരെയായി ഉത്തരവായി. ആദ്യം ഹിന്ദു വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. 1970 ൽ മുസ്ളീം വിഭാഗത്തുലുള്ള കുട്ടികളും വന്നു ചേരാൻ തുടങ്ങി. 1972 ൽ ഒരു അറബി അദ്യാപകനെ നിയമിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കോഴിക്കോട് സിറ്റിയിൽ ചെറുവണ്ണൂരിൽ – 17 ന് സമീപത്തായി പടിഞ്ഞാറ് വശത്ത് പരിമിതമായി സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം - ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും സ്കൂൽ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് റൂമും പ്രീ പ്പൈമറി (LKG- UKG) ക്ലാസ്സുകളും നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ കൂളറും കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.
മുൻ സാരഥികൾ:
1 | ശ്രീ M K ഗോവിന്ദ പണിക്കർ | ||
---|---|---|---|
2 | ശ്രീമതി M മാധവി ടീച്ചർ | ||
3 | ശ്രീമതി Mസുഭദ്ര ടീച്ചർ | ||
4 | ശ്രീമതി സുമതി ടീച്ചർ | ||
5 | ശ്രീമതി രേഖ ടീച്ചർ | ||
6 | ശ്രീമതി എലിസബത്ത് ടീച്ചർ | ||
7 | ശ്രീ സുനിൽകുമാർ | ||
8 | ശ്രീമതി രമാദേവി | ||
9 | ശ്രീ P K അവറാൻ മാസ്റ്റർ1 | ||
10 | ശ്രീമതി E ശ്രീലേഖ | ||
11 | ശ്രീമതി P അജിതകുമാരി1 | ||
12 | ശ്രീ അബ്ദുൾ ഗഫൂർ | ||
13 | ശ്രീമതി ശ്രീലത | ||
14 | ശ്രീമതി ഫാത്തിമത് സുഹറ | ||
15 | ശ്രീ രാമചന്ദ്രൻ പി പി |
മാനേജ്‌മെന്റ്
ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ്‍മെന്റ് മകളായ മാധവി ടീച്ചർക്കായി.2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി
അധ്യാപകർ
1 | ശ്രീമതി റീനബീവാലിദ വി പി | ||
---|---|---|---|
2 | ശ്രീമതി റഹിയാനത്ത് പി | ||
3 | ശ്രീമതി ബിനിത ബി ജി | ||
4 | ശ്രീമതി ജസ് ല എൻ | ||
5 | ശ്രീമതി ഷാഹിദ വി പി | ||
6 | ശ്രീമതി നസ്രീൻ ബാനു | ||
7 | ശ്രീമതി ഷിഞ്ജിനി ൻ | ||
8 | ശ്രീമതി സവിത എം | ||
9 | ശ്രീ അഭിഷേക് | ||
10 | ശ്രീമതി ദിവ്യ | ||
11 | ശ്രീ ജമാലുദ്ദീൻ കെ സി | ||
12 | ശ്രീമതി സുഹറാബീ |
1
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
1 | സൗമ്യ | കലാമണ്ഡലം | |
---|---|---|---|
2 | റോസ്മിൻ | മോഡലിംഗ് | |
3 | ശില്പ | സാഹിത്യകാരി | |
4 | ബിൻഷാ | ഡോക്ടറേറ്റ് |
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജാഗ്രതാസമിതി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൊതുപ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17512
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ