ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
ജി.എൽ.പി.എസ്.പരപ്പനങ്ങാടി
വിലാസം
ചെട്ടിപ്പടി

ജി എൽ പി എസ് പരപ്പനങ്ങാടി
,
ചെട്ടിപ്പടി പി.ഒ.
,
676319
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2411144
ഇമെയിൽglpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19433 (സമേതം)
യുഡൈസ് കോഡ്32051200103
വിക്കിഡാറ്റQ64567299
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ പരപ്പനങ്ങാടി .

ചരിത്രം

    പരപ്പനങ്ങാടി സബ്‌ജില്ലയിലെ ചെട്ടിപ്പടിയിൽ സ്ഥിതിചെയ്യുന്ന ജി.എൽ.പി.എസ്.പരപ്പനങ്ങാടി എന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം 1927ൽ തുടങ്ങുന്നു. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

പരപ്പനങ്ങാടി ഉപജില്ലയിൽ ചെട്ടിപ്പടി പ്രദേശത്തിന്റെ ഹൃദയഭാഗത്തായി 76 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകിവരുന്നുണ്ട് .കൂടുതൽ അറിയുവാൻ

മാനേജ്മെന്റ്

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നാല്പത്തിനാലാം വാർഡിൽ ശ്രീമതി ബിന്ദു പി പ്രധാനധ്യാപിക , ശ്രീ:ഫാരിസ് എ.പി പി.ടി.എ പ്രസിഡൻറ്, ശ്രീമതി സഹീറ എം.ടി.എ പ്രസിഡന്റുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനധ്യാപകന്റെ പേര് കാലയളവ്
1 പി കൃഷ്ണൻകുട്ടി  1967-1969
2 എം രാമൻ 1969-1973
3 പരമേശ്വരൻ നമ്പൂതിരി 1973-1980
4 എൻ വാസുദേവൻ‌ 1980-1988
5 എം  പി ലീല 1988-1991
6 എം അരവിന്ദാക്ഷൻ 1991-1995
7 സി  എം അച്യുതൻ 1995-1999
8 വി  പി ലക്ഷ്മി 1999-2004
9 ടി ശാന്ത 2004-2015
10 അച്ചാമ്മ എം പി 2015-2019
11 ശിവദാസൻ എൻ 2019-2023
12 മുരളീധരൻ  എം സി 2023-2024


ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ലബുകൾ

കൂടുതൽ അറിയുവാൻ

അംഗീകാരങ്ങൾ

കൂടുതൽ അറിയുവാൻ

വഴികാട്ടി

പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശം 3 കി.മീ. ചേളാരിയിൽ നിന്നും ചെട്ടിപ്പടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ.

Map