ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 3 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsayilam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42085
യൂണിറ്റ് നമ്പർLK/2018/42085
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർഭാഗ്യ.എസ്
ഡെപ്യൂട്ടി ലീഡർആർച്ച.ജി.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Rajendran.N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RATHEESH KUMAR M
അവസാനം തിരുത്തിയത്
03-06-2024Ghsayilam
പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ്
സ്‍ക‍ൂൾ ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്തംബർ 19-ാം തീയതി തോമ്പാംമൂട് ജനത എച്ച്.എസ്സ്.എസ്സ് സ്കുളിൽ വച്ച് നടന്നു.കൈറ്റ് ആർ.പിമാരായ ശ്രീമതി.രജനി,ഷീജ എന്നിവർ ക്യാമ്പ് നയിച്ചു.തോമ്പാംമൂട് ജനത എച്ച്.എസ്സ്.എസ്സ് സ്കുളിലെ പ്രധാന അധ്യാപകൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

സ്‍ക‍ൂൾ ക്യാമ്പ്

സ്‍ക‍ൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ സ്‍ക‍ൂൾതല ക്യാമ്പ് 2023സെപ്തംബർ 3-ാം തീയതി സ്‍ക‍ൂളിൽ വച്ച് നടന്നു.കൈറ്റ് ആർ.പിയായ ശ്രീമതി.സ്മിത ക്യാമ്പ് നയിച്ചു.Open Toonz സോഫ്ററ്വെയറിലുളള അനിമേഷനും സ്‍ക്രാച്ച് 3 സോഫ്ററ്വെയറിലുളള പ്രോഗ്രാമിങും ആണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.