സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ

19:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ
വിലാസം
തൃശൂർ സ്ഥലം

റൗണ്ട് വെസ്റ്റ്
,
680001
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ0487 2331580
ഇമെയിൽcmslpsthrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22638 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ വെസ്ററ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ. പി.
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.കെ. കുുഞുമോൾ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1883 ൽ സി. എം. എസ്. മിഷനറിയായി കേരളക്കരയിൽ വന്ന റവ. ജെ. എച്ച്. ബിഷപ്പ് നഗരമധ്യത്തിൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നവിധം ഒരു ഇംഗ്ളിഷ് മിഡിൽസ്ക്കൂൾ സ്ഥാപിച്ചു. ഇതാണ് ഈ സ്ക്കൂളിന്റെ ആരംഭമെന്ന് കരുതുന്നു.സി. എം. എസ്. കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ ഹൈസ്ക്കൂളുമായി ഒന്നിച്ച് പ്രവർത്തിച്ചിരുന്ന എൽ. പി. സ്ക്കൂളിന്റെ ഒറ്റയ്ക്കുള്ള പ്രവർത്തനം 1962 ൽ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

    പി.  പി.  വർഗ്ഗീസ്, എ. സി. ചാക്കോ , ടി. ഐ. ആനി,  ടി.  ജി.  അരവിന്ദാക്ഷൻ,     പി.  യു.  ഗ്രേസി ,     ടി.   ജെ.  ഓമന ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5276,76.2144|ZOOM=15}}