സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13849 (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ
വിലാസം
മോറാഴ

MORAZHA പി.ഒ.
,
670331
,
കണ്ണൂർ ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽmorazhamcups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13849 (സമേതം)
യുഡൈസ് കോഡ്32021100907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ251
പെൺകുട്ടികൾ228
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസറി എം
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമി
അവസാനം തിരുത്തിയത്
23-03-202413849


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മോറാഴ സെൻട്രൽ യു.പി.സ്കൂൾ 1940 സപ്തംബർ 15ൻറെ മോറാഴ സംഭവത്തെത്തുടർന്ന് അടച്ചുപൂട്ടപ്പെട്ട കൊമ്പഞ്ചാൽ എൽ.പി.സ്കൂളാണ് ഇന്നത്തെ മോറാഴ സെൻട്രൽ എ.യു.പി.സ്കൂളായി മാറിയത്. 1904ൽ അംഗീകാരം ലഭിക്കുകയും 1958ൽ യു.പി.സ്കൂളായി ഉയർത്തുകയും ചെയ്ത വിദ്യാലയത്തിന് 1973ൽ സ്ഥിരാംഗീകാരം ലഭിച്ചു. മാണിക്കോത്ത് ചന്തുക്കുട്ടി എഴുത്തച്ഛനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മൺകട്ടകൾ കൊണ്ട് കെട്ടിയതും പുല്ലുമേഞ്ഞ മേൽക്കൂരയുള്ളതുമായ കെട്ടിടമായിരുന്നു ആദ്യം. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഒ.വി.രാഘവൻ നമ്പ്യാരായിരുന്നു. സ്വാതന്ത്ര്യപുലരി വർഷത്തിൽ പതിനൊന്ന് ആൺകുട്ടികളും ആറ് പെൺകുട്ടികളും മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ചിലിലെ വീട്ടിൽ ഉമ്മങ്ങ എന്ന ജാനകി ആയിരുന്നു ആദ്യ വിദ്യാർത്ഥിനി. 1958ൽ യു.പി.സ്കൂളായി ഉയർത്തുമ്പോൾ 158 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ 450 കുട്ടികളും 17 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡറും ഉണ്ട്. ഭൗതിക സൗകര്യങ്ങൾ ആകർഷകമായ ഇംഗ്ലീഷ് തിയേറ്റർ ക്ലാസ്തല വായനാമൂല വൈദ്യുതീകരിച്ചതും ശിശുസൗഹൃദവുമായ ക്ലാസ് മുറികൾ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് ആകർഷകമായ പൂന്തോട്ടം കുട്ടികളുടെ പാർക്ക് നവീകരിച്ച പാചകപ്പുര വിശാലമായ കളിസ്ഥലം പൂർവ്വവിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത സ്കൂൾ വാഹനം പുതിയ ബഹുനില കെട്ടിടം ശൗച്യാലയങ്ങൾ

s

ഭൗതികസൗകര്യങ്ങൾ

1st class.jpg

bus

പാഠ്യേതര പ്രവർത്തനങ്ങൾ

മികച്ച ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം,മെട്രിക് മേള, കമ്പ്യൂട്ടർ പരിശീലനം ,എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ്-എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്......

മാനേജ്‌മെന്റ്

എൻ നാരായണി അമ്മ

മുൻസാരഥികൾ

പി വി കുഞ്ഞിരാമമാരാർ, കെ ദാമോദരൻ മാസ്റ്റർ,എൻ ബാലരാമൻ നമ്പ്യാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി ഏച്ച് നാരായണൻ മാസ്റ്റർ,
  2. എം വി ഗോവിന്ദൻ മാസ്റ്റർ,

Dr:പി മോഹൻദാസ്‌,

വി ബി പരമേശ്വരൻ

ചിത്രശാല

ഒന്നാം ക്ലാസിലെ നവാൻ ബി അജേന്ദ്  വരച്ച മനോഹരമായ ചിത്രമാണ്
ഒന്നാം ക്ലാസിലെ നവാൻ ബി അജേന്ദ്  വരച്ച ചിത്രമാണ്

വഴികാട്ടി

{{#multimaps: 11.987020,75.349745 | width=600px | zoom=150 }}