{{schoolwiki award applicant}}

KUNJU
KUNJU
KUNJEZHUTHUKAL
KUNJU
KUNJU
KUNJU
KUNJEZHUTHUKAL
പ്രമാണം:ALP-46326-KUNJU-SREEJESH-jpg
KUNJEZHUTHUKAL
KUNJEZHUTHUKAL
പ്രമാണം:Rakshan 46326
kunjezhuthukal
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തകഴി ജി യു പി എസ്
വിലാസം
തകഴി

തകഴി
,
തകഴി പി.ഒ.
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ0477 2275433
ഇമെയിൽtssgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46326 (സമേതം)
യുഡൈസ് കോഡ്32110900106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി M K
പി.ടി.എ. പ്രസിഡണ്ട്Sanimol
എം.പി.ടി.എ. പ്രസിഡണ്ട്Salini
അവസാനം തിരുത്തിയത്
23-03-2024TSSGUPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ യു പി എസ് ആലപ്പുഴ ജില്ലയിൽ കുൂട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ തലവടി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വിജയലക്ഷ്മി
  2. ശാന്തമ്മ
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തകഴി ശിവശങ്കരപ്പിള്ള
  2. പ്രതിഭ. യു (കായംകുളം എം ​എൽ എ)
  3. ഷാഹിദാ കമാൽ ( വനിതാ കമ്മീഷൻ അംഗം)
  4. അംബികാ ഷിബു (തകഴി പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി

{{#multimaps:9.3633, 76.4470| width=800px | zoom=16 }}

 
KUNJU
 
JUNJU
പ്രമാണം:ALP-46326-KUNJU-NATHASHA.jpg
KUNJU
 
KUNJU
 
KUNJU
 
KUNJU
"https://schoolwiki.in/index.php?title=തകഴി_ജി_യു_പി_എസ്&oldid=2353692" എന്ന താളിൽനിന്ന് ശേഖരിച്ചത്