എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ

19:19, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കൽപറമ്പ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ൽ ആരംഭിച്ചു

എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ
AMLPS Pulikkalparamba
വിലാസം
മങ്കട

മങ്കട (P.O),മലപ്പുറം(Dist)
,
679324
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽamlpspulikkalparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18638 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി.
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജാകുമാരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്‌. 1952ൽ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തിൽ സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തിൽ I-V ക്ലാസ്സുകൾ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എൽപി സ്കൂൾആയി ഇപ്പോൾ ഓരോ ഡിവിഷൻവീതം 4 ഡിവിഷൻ ഉണ്ട് ഒരു അറബിയധ്യാപകൻ അടക്കം 5 ടീച്ചേർസ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെൻറ് സ്ഥലത്ത് ഒരുകെട്ടിടത്തിൽ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾ.

1.പരിസ്ഥിതി ദിനാചരണം 2.ക്വിസ് പരിപാടികൾ 3.പരിസരശുചീകരണം 4പ്ലാസ്റ്റിക്ക്ക് നിർമാർജന പ്രവർത്തനങ്ങൾ 5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികൾ എന്നിവർ സഹായിക്കുന്നു)

 
AMLPS PULIKKALPARAMBA TREE PLANTING
 
SCHOOL VEGITABLE GARDEN

വിദ്യാരംഗം

വഴികാട്ടി