എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(18638 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ
AMLPS Pulikkalparamba
വിലാസം
മങ്കട

AMLPS PULIKKALPARAMBA
,
മങ്കട പി.ഒ.
,
679324
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽamlpspulikkalparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18638 (സമേതം)
യുഡൈസ് കോഡ്32051500206
വിക്കിഡാറ്റQ64567776
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമങ്കടപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ.കെ
പി.ടി.എ. പ്രസിഡണ്ട്ഷിഹാബുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്സബ് ന
അവസാനം തിരുത്തിയത്
14-01-2022Headmasterpulikkal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കൽപറമ്പ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ൽ ആരംഭിച്ചു

ചരിത്രം

മുൻ പ്രധാനാധ്യാപകർ.

മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്‌. 1952ൽ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തിൽ സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തിൽ I-V ക്ലാസ്സുകൾ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എൽപി സ്കൂൾആയി ഇപ്പോൾ ഓരോ ഡിവിഷൻവീതം 4 ഡിവിഷൻ ഉണ്ട് ഒരു അറബിയധ്യാപകൻ അടക്കം 5 ടീച്ചേർസ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെൻറ് സ്ഥലത്ത് ഒരുകെട്ടിടത്തിൽ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജർ.

കൂടുതൽ വായിക്കാൻ.എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്‌

സ്മാർട് ക്ലാസ് റൂമുകൾ

എല്ലാ ക്ലാസ് റൂമുകളിലുംസ്മാർട് ടിവിയും ഒരു ക്ലാസ് റൂമിൽ പ്രൊജക്ടറും സ്ഥാപിച്ച് ഹൈടെക് ക്ലാസ് റൂം ആക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾ.

1.പരിസ്ഥിതി ദിനാചരണം 2.ക്വിസ് പരിപാടികൾ 3.പരിസരശുചീകരണം 4പ്ലാസ്റ്റിക്ക്ക് നിർമാർജന പ്രവർത്തനങ്ങൾ 5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികൾ എന്നിവർ സഹായിക്കുന്നു)

AMLPS PULIKKALPARAMBA TREE PLANTING
SCHOOL VEGITABLE GARDEN

വിദ്യാരംഗം

ചുമതല പ്രധാന പ്രവർത്തനങ്ങൾ തിയതി

വഴികാട്ടി

Loading map...