എം .ഡി .എൽ .പി .എസ്സ് നാരങ്ങാനം
-
DELWIN
-
DELWIN
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .ഡി .എൽ .പി .എസ്സ് നാരങ്ങാനം | |
---|---|
വിലാസം | |
Naranganam Naranganam West , Naranganam West പി.ഒ. , 689642 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | mdlps1914@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38413 (സമേതം) |
യുഡൈസ് കോഡ് | 32120400710 |
വിക്കിഡാറ്റ | Q87597686 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 8 |
അദ്ധ്യാപകർ | 2 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 8 |
അദ്ധ്യാപകർ | 2 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 8 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് ടി കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | ദാനിയേൽ വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ പി നായർ |
അവസാനം തിരുത്തിയത് | |
21-03-2024 | P38413 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ നാരങ്ങാനം - വട്ടക്കാവ്എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് 1913 ൽ സ്ഥാപിതമായ എം.ഡി.എൽ.പി.സ്കൂൾ നാരങ്ങാനം
ചരിത്രം'
.20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന നാരങ്ങാനത്തിന്റെ മണ്ണിൽ വട്ടകൾ കൂട്ടമായി നിന്ന കാവിന്റെ അടുത്തു നിന്നും പരിശുദ്ധ ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി സഭയുടെ ഗാനകോകിലം പുത്തൻകാവിൽ കൊച്ചുതിരുമേനി(മാർ പീലക്സിനോസ് ) 15 സെന്റ് സ്ഥലം ദാനമായി വാങ്ങുകയും നാട്ടിലെ നല്ലവരായ ജനങ്ങളുടെ സഹായത്തോടെ അവിടെ ഒരു പള്ളിക്കൂടം പണിത് അഭിവന്ദ്യ പുലിക്കോട്ടിൽ മാർ ദിവന്ന്യാസോസ് രണ്ടാമൻ തിരുമേനിയുടെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച് ഇന്നേക്ക് 108 വർഷം പിന്നിടുകയാണ്. ആരംഭഘട്ടത്തിൽ ഓലകെട്ടിയ പള്ളിക്കൂടമായിരുന്നത് പിൽക്കാലത്ത് 10 സെന്റ് സ്ഥലം കൂടി വാങ്ങി 1967 ൽ 46 അടി നീളത്തിൽ ഒരു കെട്ടിടം കൂടി പണിത് കൂട്ടിച്ചേർത്താണ് ഓടിട്ട് ഇന്നത്തെ രൂപത്തിലായത്.
ഭൗതികസൗകര്യങ്ങൾ'
.5 ക്ലാസ്സ് മുറികൾ
. കമ്പ്യൂട്ടർ ലാബ്
. ലൈബ്രറി
. സ്റ്റോർ റൂം
. പൂന്തോട്ടം
. ശുദ്ധജലം
പാഠ്യേതര പ്രവർത്തനങ്ങൾ'' . കയ്യെഴുത്ത് മാസിക
. ബാലസഭ
. ആരോഗ്യപരിപാലന ക്ലാസുകൾ
. പഠനയാത്ര
. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ
മാനേജ്മെന്റ്.
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം കാതോലിക്കേറ്റ് & എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
1. ശ്രീ.എൻ.സി മത്തായി
2. ശ്രീ. വറുഗീസ്
3. ശ്രീ വി.പി.മത്തായി
4. ശ്രീ.കെ.എ .ബേബി
5. ശ്രീ.എം. ടി.തോമസ്
6. ശ്രീ.സി.ജെ.തോമസ്
7 ശ്രീ.എ.സി. ചാണ്ടപ്പിള്ള
8. ശ്രീ. എം ടി. ശാമുവേൽ
9 ശ്രീമതി.കെ. ജെ അന്നമ്മ
10. ശ്രീമതി. എൽ സമ്മ മാണി
11. ശ്രീമതി. സാറാമ്മ എ.ടി
12. ശ്രീമതി. ഏലിയാമ്മ ജോർജ്ജ്
13. ശ്രീമതി. ബീന.കെ.തോമസ്
14.ശ്രീമതി. ആലീസ് മാത്യു
15. ശ്രീമതി. ആ നിയാമ്മ തോമസ്
16. ശ്രീ. തോമസ്.ടി. കുര്യൻ
ദിനാചരണങ്ങൾ
. പരിസ്ഥിതി ദിനം
. വായനാദിനം
. ചാന്ദ്രദിനം
. ലഹരിവിരുദ്ധദിനം
. ഹിരോഷിമ ദിനം
. ക്വിറ്റ് ഇന്ത്യാദിനം
. നാഗസാക്കി ദിനം
. സ്വാത്രന്ത്യദിനം
. ഓണം
. അധ്യാപകദിനം
. ഗാന്ധിജയന്തി
. കേരളപ്പിറവി
. ശിശുദിനം
. ക്രിസ്തുമസ്
. റിപ്പബ്ലിക്ദിനം
. ശാസ്ത്ര ദിനം
. രക്തസാക്ഷി ദിനം
മികവുകൾ
. മികച്ച പഠനാന്തരീക്ഷം
. സമൂഹ പങ്കാളിത്തത്തോടെയുള്ള ദിനാചരണങ്ങൾ
. രചനാ മത്‌സരങ്ങൾ
. LSS പരിശീലനം
. പഠനയാത്രകൾ
. പ്രതിഭകളെ ആദരിക്കൽ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 1. അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനി (തുമ്പമൺ ഭദ്രാസനാധിപൻ, കാലം ചെയ്തു )
2. ശ്രീ വി. പി മൻമദൻ നായർ (റിട്ടേഡ് ഡി. വൈ.എസ്. പി )
3. ശ്രീ കെ. പി. ഗോപാലകൃഷ്ണൻ (കെ. എസ്. ഇ. ബി റിട്ടേഡ് ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ )
4. ശ്രീ രാജാഗോപാലൻ നായർ (ഏഷ്യാനെറ്റ് ചീഫ് എഞ്ചിനീയർ )
5. ശ്രീ മോഹനൻ ടി. കെ (പോലീസ് സൂപ്രണ്ട് )' 6. ശ്രീ ലിബിൻ രാജ് (സിവിൽ സർവെൻറ് )
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38413
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ