ഗവ. യു പി എസ് ഇല്ലിത്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ഇല്ലിത്തോട് | |
---|---|
വിലാസം | |
ഇല്ലിത്തോട് ഗവ.യു പി സ്കൂൾ ഇല്ലിത്തോട് , മലയാറ്റൂർ പി.ഒ. , 683587 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 11 - 1973 |
വിവരങ്ങൾ | |
ഫോൺ | 7510195108 |
ഇമെയിൽ | illithodegups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25454 (സമേതം) |
യുഡൈസ് കോഡ് | 32080200801 |
വിക്കിഡാറ്റ | Q99507788 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എ എസ് |
പി.ടി.എ. പ്രസിഡണ്ട് | സനീഷ് എ എം |
എം.പി.ടി.എ. പ്രസിഡണ്ട് | അല്ലി ബൈജു |
അവസാനം തിരുത്തിയത് | |
19-03-2024 | 25454 |
ചരിത്രം
പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടിൽ പെരിയാറിൻെറ ലാളനയേറ്റ് ഉണരുന്ന അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയോട് ചേർന്ന് കിടക്കുന്ന മലയോരഗ്രാമമാണ് ഇല്ലിത്തോട്. 1973-ൽ ബഹു. മുഖ്യമന്ത്രി സി. അച്യുതമേനോൻ ഉദ്ഘാടനം ചെയ്ത കൂട്ടുകൃഷി ഫാമിലെ 250-ഓളം വരുന്ന അംഗങ്ങളുടെ കുട്ടികൾക്കായി അതേ വർഷം തന്നെ ഡെപ്യൂട്ടി ഡയറക്ടർ
പി.ജനാർദ്ദനൻ സർ മുൻകൈ എടുത്ത് അനുവദിച്ചതാണ് ഈ സ്കൂൾ.ഫാമിൻെറ ചെലവിൽ ഫാം അംഗങ്ങൾ തന്നെ നിർമിച്ചതാണ് സ്കൂൾ കെട്ടിടം. 70കുട്ടികളും ഏകാധ്യാപകനുമായി തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം
1980-ൽ ബഹു. എ പി കുര്യൻ എം. എൽ. എ ആയിരുന്നപ്പോൾ യു.പി സ്കൂളായി ഉയർത്തി. എം.എസ് പരമേശ്വരൻ, കെ വി. കുട്ടപ്പൻ, എൻ. ബി. നാരായണൻ,മാടപ്പുറം ഗോപാലൻ,
എന്നിവർ നേതൃത്വം നൽകി. ടി.ജി. വിദ്യാസാഗർ, കണ്ണമ്പുഴ കുടുംബാംഗങ്ങൾ സാമ്പത്തീക സഹായം നൽകി സഹായിച്ചു.
ഭൗതികസൗകര്യങ്ങൾ
ഓഫീസും 1 സ്മാർട്ട്ക്ലാസ് മുറിയും 1 ക്ലാസ് മുറിയും പണി തീരാത്ത 2 ക്ലാസ് മുറികളും 5 ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഹാളുമാണ് സ്കൂൾ കെട്ടിടം. 3 മൂത്രപ്പുരകളും 4 ടോയ് ലറ്റുകളും ഉണ്ട്. കിണർ, വാട്ടർ കണക്ഷൻ എന്നിവ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശുചിത്വക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സ്കൂൾ തീയറ്റർ
- ബാലസഭ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദിക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പാപ്പച്ചൻ ടി പി
- ഗോപാലൻ എൻ.എസ്
- ദേവകി എം.കെ (പ്രഥമ പ്രധാന അദ്ധ്യാപിക)
- എം. കെ വാവക്കുട്ടൻ
- എ.വി കാർത്ത്യായനി
- പി.ജെ.തോമസ്
- പി കെ ജോർജ്ജ്
- ഐ.കെ നാരായണൻ
- കെ.ഇ അച്യുതൻ
- റ്റി.കെ. തങ്കമ്മ
- പി.പി കുര്യച്ചൻ
- വി.ജെ റോയ്
- ലൈലാമ്മ സക്കറിയ
- യു. എ സാബു
- ജയ്മോൻ ജോസഫ്
- നവാസ് സി.ഐ
- ലിജി വി പോൾ
- ഗീത എ എസ് (തുടരുന്നു)
നേട്ടങ്ങൾ
1.ജനീഷദേവി (നാഷണൽ ഇൻസ്പൈറിങ് അവാർഡ്) 2.ജിഷ്ണു ടി.എസ്(നാഷണൽ ഇൻസ്പൈറിങ് അവാർഡ്) 3.മീനു. ചെല്ലപ്പൻ(യു.എസ്.എസ് സ്കോളർഷിപ്പ്) 4.ബിബിനി.കെ ബിജു (എൽ.എസ്.എസ് സ്കോളർഷിപ്പ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സന്തോഷ്.ഞവിളതറ(അസി.ജില്ല ഇൻഫോർമേഷൻ ഓഫീസർ)
- ശിവൻ.റ്റി,ജി (സബ്ബ്.രജിസ്റ്റാർ ഓഫീസ്)
- .ബൈജു.തൊടുപുഴ (ബാങ്ക് മാനേജർ)
- .സൗമ്യ. സുധാകരൻ (ഡോക്ട്രേറ്റ്)
- .അനില. കുര്യാക്കോസ്(അഡ്വക്കേറ്റ്)
- ഷൈബു. മങ്ങാടൻ (അഡ്വക്കേറ്റ്)
- .ബിജു. കക്കാട്ടുശ്ശേരി (നേവി,സ്വർണമെഡൽ,ഹൈജംബ്ബ്,ആൾ ഇന്ത്യ)
- .സാബു.പണ്ടാല (ഡോക്ട്രേറ്റ്,സബ്ബ് ട്രഷറി )
- .സനിൽ പി. തോമസ് (എച്ച്.എസ്.എ)
- .പോളച്ചൻ ഇ.ഡി (അധ്യാപകൻ)
- .അന്നമ്മ.എ.സി (അധ്യാപിക)
- .ആതിര ദിലീപ് (എർണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്തംഗം)
- മേരിദാസൻ പിവി ( ഗ്രാമപഞ്ചായത്തംഗം)
- .ഷെല്ലി സുകു (ഗ്രാമപഞ്ചായത്തംഗം)
- .സീന.നാരായണൻ (ഫിസിയോ ഹെഡ്ഇൻ അമൃത ഹോസ്പിറ്റൽ)
- .വിനേഷ് പി അച്യുതൻ (ഫിനാൻസ് ഡിപ്പാർട്ടുമെൻറ്)
- റോയ്.കെ.കെ(റവന്യൂ ഡിപ്പാർട്ടുമെൻറ്)
- ജിസ്സ് മോൻ,ജയാനന്ദൻ,ബാബു എം.എസ് (പോലീസ്)
- ജോബി മനേക്കുടി,ബിജു തോമസ് (ആർമി)
- അഭിജിത്ത് ഷിബു (2017-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റി എൻ.എൻ.എസ് യൂണിറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു)
- നൗബിൻ നൗഷാദ് (എം.ബി.എ)
വഴികാട്ടി
{{#multimaps:10.20219,76.52733|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റോപ്പിൽനിന്നും 1.മി അകലം.
- മലയാററൂരിൽ നിന്ന് 6 കി.മീ അകലം
- ഇല്ലിത്തോട്ടിൽ സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25454
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ