ഗവ യു പി എസ് ഞാറനീലികാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് ഞാറനീലികാണി | |
---|---|
വിലാസം | |
ഗവ.യു.പി.എസ്.ഞാറനീലിക്കാണി , ഇലഞ്ചിയം പി.ഒ. , 695563 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0472 2845310 |
ഇമെയിൽ | njaraneelikkani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42646 (സമേതം) |
യുഡൈസ് കോഡ് | 32140800313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | S.സജി കുമാർ |
പി.ടി.എ. പ്രസിഡണ്ട് | അമൃത |
എം.പി.ടി.എ. പ്രസിഡണ്ട് | sunitha |
അവസാനം തിരുത്തിയത് | |
17-03-2024 | 42646-hm |
നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്‌വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്.
ചരിത്രം
നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്‌വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്.കൂടുതൽവായിക്കാൻ
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കർ വനഭൂമിയിൽ 5 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ നടത്തി വരുന്നു. കൂടാതെ കുട്ടികൾക്ക് ആവശ്യമായ ഊട്ടുപുരയും, ഓഫീസ് റൂമും, സ്റ്റാഫ് റൂമും , സയൻസ് പാർക്ക്, ലൈബ്രറി, ലാബ്, സ്പോർട് റൂം, ഹാൾ . സ്റ്റോറേജ് , മൂത്രപ്പുര, ടോയ്‌ലറ്റ് എന്നിവ നിലനിൽക്കുന്നു.കൂടുതൽ അറിയാം...
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്.കൂടുതൽ അറിയാം...
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം, നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ശ്രീമതി. അമൃതയുടെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | സുലൈമാൻ | |
2 | രാജൻ | |
3 | യൂസഫ് | |
4 | ഗംഗാധരൻ | |
5 | നാരായണ പിള്ള | |
6 | ശേഖര പിള്ള | |
7 | വിശ്വനാഥൻ ആശാരി | |
8 | വേണുകുമാരൻ നായർ | |
9 | സനിൽ ബാബു | |
10 | ഗീത. C. V | |
11 | മിനി കുമാരി | |
12 | ജോളി എബ്രഹാം, | |
13 | മനോജ് B. K. നായർ | |
14 | റസിയ ബീവി. N | |
15 | സജികുമാർ . |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | രവർത്തന മേഖല |
---|---|---|
1. | ഗോപിനാഥ കുറിപ്പ് | അധ്യാപകൻ |
2. | കവിതറാണി | അഡ്വക്കേറ്റ് |
3. | സംഗീതാറാണി | അഡ്വക്കേറ്റ് |
4. | ഈശ്വരൻ വൈദ്യർ | വംശീയ വൈദ്യചികിത്സ |
5. | അശോകൻ .M | വംശീയ വൈദ്യചികിത്സ |
6. | ജയന്തി .KP | അധ്യാപിക |
7. | ബിനി.P | അധ്യാപിക |
8. | അനിൽകുമാർ.P | അധ്യാപകൻ |
9. | ബിനിത .P | അധ്യാപിക |
10. | ഗീതാകുമാരി.S | അധ്യാപിക |
11. | ജയലത .KP | അധ്യാപിക |
12. | നിഷ .VS | അധ്യാപിക |
13. | രതി .R | അധ്യാപിക |
14. | ജയകുമാരി .P | അധ്യാപിക |
15. | ഗംഗ | അധ്യാപിക |
16. | അജിതകുമാരി .R | അധ്യാപിക |
17. | സജിമുദീൻ | അധ്യാപകൻ |
18. | വാസുക്കാണി..L | അധ്യാപകൻ |
20. | അനിലകുമാരി . A | അധ്യാപിക |
19. | ഷീജമോൾ . S | അധ്യാപിക |
21. | ആനന്ദ് .B | ഡോക്ടർ |
22. | അമ്പിളി .C | നഴ്‌സ് |
23. | ദീപ്‌തി . V | നഴ്‌സ് |
24. | സോണിയ . S | നഴ്‌സ് |
25. | സുജിത . S | നഴ്‌സ് |
26. | ഇന്ദു . E | നഴ്‌സ് |
27. | അഞ്ചന | അധ്യാപിക |
28. | ആനന്ദ് .B | ഡോക്ടർ |
29. | അജി | പോലീസ് |
30. | ദിനേഷ് . S | പോലീസ് |
31. | വിക്രമൻ .T | കണ്ടക്ടർ |
32. | സുധീർ | കണ്ടക്ടർ |
33. | സുമയ്യ | ഓഫീസ് അസിസ്റ്റൻഡ് |
34. | ലത . V | ഓഫീസ് അസിസ്റ്റൻഡ് |
മികവുകൾ
- മലയാള മനോമയുടെ നല്ലപാഠം A+ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
- ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരം ലഭിച്ചു.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം- നെടുമങ്ങാട്- പാലോട്- ഇക്ബാൽ കോളജ് റൂട്ട്- മുതിയൻകുഴി (പാലോട് നിന്നും 6km)- ഇടതുവശത്ത് 800m ഉള്ളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:8.717886193737082, 77.0704061260348 | zoom=18 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42646
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ