ജി.എം.എൽ.പി.എസ് തെങ്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് തെങ്കര | |
---|---|
വിലാസം | |
മണലടി തെങ്കര തെങ്കര-മണലടി , തെങ്കര പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1910 ജൂൺ 03 - - 1910 |
വിവരങ്ങൾ | |
ഫോൺ | 7736902438 |
ഇമെയിൽ | gmlpthenkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21828 (സമേതം) |
യുഡൈസ് കോഡ് | 32060701006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തെങ്കര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി തങ്കം കെ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റൗഫ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സജില ടി |
അവസാനം തിരുത്തിയത് | |
26-07-2024 | 21828 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികൾ
എല്ലാ ക്ലാസ്സിലും കംപ്യുട്ടർ അധിഷ്ഠിത പഠനം
പ്രൊജക്ടർ ഉപയോഗിച്ച് ദിവസവും ക്ലാസ്
എല്ലാ സജ്ജീകരണങ്ങളലും ഉള്ള പ്രീ പ്രൈമറി ക്‌ളാസ്സുകൾ
വാഹന സൗകര്യം
പൂർണ്ണ സജ്ജരായ പി ടി എ
പൂർവ്വ വിദ്യാര്തഥി സംഘം
സ്‌കൂൾ സപ്പോർട് ഗ്രൂപ്പ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : അസീസ് എൻ വി ഫസീല ഏലിയാസ് ഹേമലത സക്കീന അന്തൂരത്തൊടി രവിചന്ദ്രൻ കെ യൂസഫ് കെ കെ മനോജ്‌കുമാർ പി അബ്ദുൽ നാസർ കെ ഉഷ ജി രമണി പി അരവിന്ദാക്ഷൻ രുഗ്മിണി ബിന്ദു കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.004463370431129, 76.4755183972083|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21828
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ