എസ്. കെ. വി. യു. പി. എസ്. കായില
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്. കെ. വി. യു. പി. എസ്. കായില | |
|---|---|
| വിലാസം | |
കായില മൈളോട് പി.ഒ. , 691537 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1935 |
| വിവരങ്ങൾ | |
| ഫോൺ | 0474 2461300 |
| ഇമെയിൽ | skvups39362@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39362 (സമേതം) |
| യുഡൈസ് കോഡ് | 32131200405 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | വെളിയം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കൊട്ടാരക്കര |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 75 |
| ആകെ വിദ്യാർത്ഥികൾ | 159 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റെജി ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | ജോൺ തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത കുമാരി ആർ |
| അവസാനം തിരുത്തിയത് | |
| 06-06-2024 | Shobha009 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സ്കൂളിന്റെ ആരംഭത്തിൽ ഇത് ഒരു നിശാപാഠശാല ആയിരുന്നു.1910ൽ സംസ്‌കൃതസ്കൂൾ ആരംഭിച്ചു.1916ൽ ശാസ്ത്രി സ്കൂൾആയിമാറി.ആരംഭത്തിൽ 30കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ശ്രീR. നാരായണനായിരുന്നു ഇതിന്റെ സ്ഥാപകൻ. രാമൻക്കുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.വള്ളത്തോൾനാരായണമേനോൻ,സർദാർK.M പണിക്കർ മുതലായവർ സ്കൂൾവാർഷികത്തിലെ വിശിഷ്‌ടഅതിഥി കളായിരുന്നു.ഇവർ കൂടാതെ ധാരാളം കവികളും എഴുത്തുകാരൻമാരും സ്കൂൾവാർഷികത്തിൽ പങ്കെ ടുത്തിരുന്നു.1952ൽ പുതിയ പാഠിയ പദ്ധതി പരിഷ്കരിച്ച് സംസ്കൃതUP സ്കൂൾ ആയിമാറി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.908325183510815, 76.77691401283458 |zoom=18}}