ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44029 |
യൂണിറ്റ് നമ്പർ | LK/2018/44029 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | അഭിനവ് |
ഡെപ്യൂട്ടി ലീഡർ | ഗൌരി ദിപിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
അവസാനം തിരുത്തിയത് | |
15-03-2024 | 44029 |
പൊതുവിവരങ്ങൾ
2022 - 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 40 കുട്ടികളാണ് ഉള്ളത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ താത്പര്യമുള്ള കുട്ടികളുടെ രക്ഷകർത്താക്കളിൽ നിന്നും സമ്മതപത്രം വാങ്ങുകയും അഭിരുചി പരീക്ഷ നടത്തുകയും ചെയ്‌തു. അഭിരുചി പരീക്ഷയിൽ വിജയികളായ 40 കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 5 മണി വരെ കുട്ടികൾക്ക് മൊഡ്യൂൾ പ്രകാരമുള്ള പരിശീലനം നൽകുന്നു.
പ്രിലിമിനറി ക്യാമ്പ്
അനിമേഷൻ പരിശീലനം
ഹൈടെക് ഉപരകരണങ്ങളുടെ പരിപാലനം- പരിശീലനം
മലയാളം ടൈപ്പിംഗ് പരിശീലനം
മീഡിയ ഡോക്യുമെന്റേഷൻ & ആഡിയോ റെക്കോർഡിംഗ് പരിശീലനം
പ്രോഗ്രാമിംഗ് പരിശീലനം
മൊബൈൽ ആപ്പ് നിർമ്മാണം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഫ്രീഡം ഫെസ്റ്റ് കാണാനായി........
ഇലക്ട്രോണിക്സ് പരിശീലനം
റോബോട്ടിക്സ് പരിശീലനം
പബ്ലിഷിങ് സോഫ്‌റ്റ് വെയർ
പബ്ലിഷിങ് സോഫ്‌റ്റ് വെയർ ആയ സ്‌ക്രൈബസ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ കുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്‌തു.