എസ്.ജെ.യു.പി. സ്കൂൾ വെള്ളിയാമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithukizhakkel (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജെ.യു.പി. സ്കൂൾ വെള്ളിയാമറ്റം
വിലാസം
വെള്ളിയാമറ്റം

വെള്ളിയാമറ്റം p.o
,
685588
സ്ഥാപിതം6 - ജൂൺ - 1950
വിവരങ്ങൾ
ഫോൺ04862-276159
ഇമെയിൽsjupsvelliyamattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്29336 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP & UP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.സോഫിജോസഫ്‌
പ്രധാന അദ്ധ്യാപകൻസി.സോഫി ജോസഫ്‌
അവസാനം തിരുത്തിയത്
14-03-2024Jithukizhakkel


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഇടുക്കിജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴഉപജില്ലയിലെ വെള്ളിയാമറ്റം എന്ന സ്ഥലതുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .ജെ. യു.പി. സ്കൂൾ .

ചരിത്രം

1950 ജൂൺമാസത്തിൽ പാല കോർപറെറ്റ് ഏജൻസിയുടെ കീഴിൽ വെള്ളിയാമറ്റത്ത് ലോവർ പ്രൈമറിസ്കൂൾആയിആരംഭിച്ച ഈ സ്ഥാപനം 1976- ൽ നിലപ്പന ബഹു.ഗീവർഗീസച്ചൻ മാനേജരായിരുന്ന കാലത്ത്ഈ സ്കൂൾ ഒരു യു.പി സ്കൂൾആയി ഉയർത്തപ്പെട്ടു.യു.പി സ്കൂളിൻറെ ആദ്യ ഹെഡ്മിസ്ട്രെസ്സ് ആയി സി.ട്രീസാ മാർട്ടിൻ നിയമിതയായി. 1993-2000 കാലഘട്ടങ്ങളിൽ സി.മേരി സിറിയക് ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന കാലത്ത് തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ എറ്റവും മികച്ച യു.പി സ്ക്കൂൾ എന്ന ബഹുമതി ഈ സ്ക്കൂളിനു ലഭിക്കുകയുണ്ടായി.രണ്ടായിരത്തിൽ ഈ സ്ക്കൂളിൻറെ സുവർണജുബിലി ആഘോഷിച്ചു.6500-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽനിന്ന് കടന്നുപോയി. ghjj


                                  മലയോര മേഖലയായ വെള്ളിയാമറ്റത്തിൻറെ വിദ്യാഭ്യാസ സാംസ്‌ക രംഗങ്ങളിൽ ഈടുറ്റ സംഭാവനകളാണ് ഈസ്ഥാപനം നൽകുന്നത്.ഹെഡ്മിസ്ട്രെസ്സ് ഉൾപ്പെടെ 11 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ ജോലി ചെയ്യുന്നു.ഈ നാട്ടിലെ പുതിയ തലമുറയ്ക്ക് വിജ്ഞാനം പകർന്നുകൊടുത്തുകൊണ്ട്,അക്കാദമികവും ഭൗതികാവുമായ സമസ്തമേഖലകളിലും ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചു കൂടുതൽ മികവിലേക്ക് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട്‌ ക്ലാസ്റൂം
  • കമ്പ്യൂട്ടർ ലാബ്‌
  • സയൻസ് ലാബ്
  • വിശാലമായ കളിസ്ഥലം
  • പച്ചക്കറി തോട്ടം
  • മനോഹരമായ പൂന്തോട്ടം
  • ഹാങ്ങിംഗ് ഗാർഡൻ
  • മികച്ചപഠന അന്തിരീക്ഷം
  • ബേസിക് -- പി എസ് സി, എന്ട്ര‍ൻസ്,സിവിൽ സർവീസ് കോച്ചിംഗ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡാൻസ് പശീലനം
  • കുങ്ഫു,യോഗപരിശീലനം
  • സംഗീതപഠനം
  • ഡെയിലി വാർത്ത സംപ്രേക്ഷണം
  • മികച്ച കായിക പരിശീലനം
  • പ്രസംഗപരിശീലനം
  • ചിത്രരചന പരിശീലനം
  • ബേസിക് --പി എസ് സി,എൻ‌ട്രൻസ്,സിവിൽ സർവീസ് കോച്ചിംഗ്
  • പ്രഭാത ചിന്തകൾ
  • ഡോക്യുമെന്റ്റേൻ
  • സ്പോകൺ ഇംഗ്ലീഷ് പരിശീലനം

മുൻ സാരഥികൾ

  • ആൻറ്ണി കുര്യൻ (1950-52)
  • ഏലിയാമ്മ എം. ഐപ്പ് (1952)
  • ജി.പത്ഭനാമൻ നായർ (1952-54)
  • സി.ഡന്നീസ് എസ്.എച്ച് (1954-59)
  • സി.മേരി ബെനീഞ്ഞ എസ്.എച്ച് (1959-70)
  • സി.തോമസീന എസ്.എച്ച് (1970-77)
  • സി.ട്രീസാ മാർട്ടിൻ എസ്.എച്ച് (1977-81)
  • സി.മേരി അലീസിയ എസ്. എച്ച് (1981-90)
  • സി.മരിയ ആഗ്നസ് എസ് .എച്ച് (1990-93)
  • സി.മേരി സിറിയക് എസ്.എച്ച് (1993-2000)
  • സി.അസംപ്‌റ്റ എസ്. എച്ച് (2000-2006)
  • സി.അനിറ്റ് എസ്.എച്ച് (2006-2010)
  • സി.ക്രിസ്റ്റി എസ്.എച്ച് (2010-2012)
  • സി.ആൻസി എസ്.എച്ച് ( 2012-2013)
  • ലിസി ജോർജ്ജ്‌ (2013-2019)
  • സി.നിർമ്മല എസ്.എച്ച് (2019-2021)
  • സി.സോഫി ജോസഫ്‌ എസ്.എച്ച് (2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി *തൊടുപുഴയിൽനിന്ന് പ്രൈവറ്റ് അല്ലെങ്കിൽ ട്രാൻസ്പോർട്ട്‌ ബസ് മാർഗ്ഗം 17കി.മി സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.

*തൊടുപുഴ, മൂലമറ്റം , പുളിയന്മല, ഹൈവെയിൽ കാഞ്ഞാർ ബസ്സ്റ്റോപ്പിൽ നിന്നും, ഓട്ടോ മാർഗ്ഗം 4 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

*തൊടുപുഴ പുളിയന്മല ഹൈവെയിൽ, അറക്കുളം ബസ്സ്റ്റോപ്പിൽ നിന്നും, ഓട്ടോ മാർഗ്ഗം 5 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

*തൊടുപുഴ പുളിയന്മല ഹൈവെയിൽ കുരുതിക്കളം ബസ്സ്റ്റോപ്പിൽ നിന്നും 6 കി. മി ഓട്ടോ മാർഗ്ഗം സ്ക്കൂളിൽ എത്താം.

{{#multimaps: 9.840977, 76.818584| width=600px | zoom=13 }}