ജി എം എൽ പി എസ് കൊല്ലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നൂറ്റിപത്തു വർഷത്തെ പാരമ്പര്യംഉള്ള ഈ കലാലയം കൊല്ലം മേഖലയിൽഒട്ടനവധി തലമുറകൾക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്ത പ്രാഥമിക വിദ്യാലയമാണ് .കടലിനോടു ചേർന്ന് കിടക്കുന്ന ഈ സ്കൂൾ തീരദേശ മേഖലയിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു
ജി എം എൽ പി എസ് കൊല്ലം | |
---|---|
വിലാസം | |
കൊല്ലം കൊല്ലം , കൊല്ലം പി.ഒ. , 673307 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | gmlpkollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16303 (സമേതം) |
യുഡൈസ് കോഡ് | 32040900801 |
വിക്കിഡാറ്റ | Q64552861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു B |
പി.ടി.എ. പ്രസിഡണ്ട് | സുമയ്യ A V |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര.എം. |
അവസാനം തിരുത്തിയത് | |
12-03-2024 | Sharshad |
ചരിത്രം
1912 ഒക്ടോബർ 16 മുതൽ കൊല്ലം ബോഡ് മാപ്പിള എലിമെന്ററി സ്ക്കൂൾ ആയി പ്രവർത്തനം തുടങ്ങി.പെരിങ്കലകത്ത് ടി.കെ മുഹമ്മദ് മാസ്റ്റർ എന്ന അദ്ധ്യാപകന്റെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി പ്രവേശനം നേടിയത് താഴത്തം വീട്ടിൽ കുരിക്കളകത്ത് ബാവോട്ടിയാണ്. അക്കാലത്ത് മുസ്ലിം കുട്ടികൾ മാത്രമാണ് ഇവിടെ പ്രവേശനം നേടിയിരുന്നത്.
1975 ൽ കടൽ തീരത്തോട് ചേർന്ന് കൂട്ടുമുഖത്ത് ഹുസൈൻ എന്ന ആൾ സംഭാവന നൽകിയ 40 സെന്റ് സ്ഥലത്ത് പന്തലായനി ബ്ലോക്കിന്റെ കീഴിൽ ഗ്രാമീണ തൊഴിൽ പദ്ധതി പ്രകാരം പുതിയ കെട്ടിടം വന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും പുതിയ കെട്ടിടത്തിലുണ്ട്.കിണർ,കുഴൽക്കിണർ,കക്കൂസ്, മൂത്രപ്പുര,വൈദ്യുതി,ദേശീയ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ച അടുക്കള എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി. മുഹമ്മദ്
- ശങ്കരൻ കിടാവ്
- കുഞ്ഞിരാമൻ
- കെ.ശങ്കരൻ
- കെ. ജാനകി
- പി.ലീലാമ്മ
- കൻമടം ശങ്കരൻ
- ടി.ശാരദ
- കെ.ലോഹിതാക്ഷൻ
- എം.പി.ഗീത
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം സ്റ്റോപ്പിൽ ഇറങ്ങുക .കൊല്ലം ടൗണിൽ നിന്ന് പാറപ്പള്ളി റോഡിൽ കടലിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:11.45751,75.6836 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16303
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ