വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ് ഈ വിദ്യാലയമുള്ളത്
| വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക് | |
|---|---|
| വിലാസം | |
വെളിമുക്ക് വെളിമുക്ക് സൗത്ത് പി.ഒ. , 676317 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0494 2478899 |
| ഇമെയിൽ | vjpalliamupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19457 (സമേതം) |
| യുഡൈസ് കോഡ് | 32051200507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുന്നിയൂർ പഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 734 |
| പെൺകുട്ടികൾ | 830 |
| ആകെ വിദ്യാർത്ഥികൾ | 1564 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം കെ ഫെെസൽ |
| പി.ടി.എ. പ്രസിഡണ്ട് | താഹിർ കൂഫ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഖെെറുനീസ |
| അവസാനം തിരുത്തിയത് | |
| 11-03-2024 | Samad1995 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തലമുറകൾ വിദ്യയുടെ മധുനുകർന്ന് നൂറിന്റെ നിറവിലെത്തിനിൽക്കുകയാണ് വെളിമുക്ക് ജുമുഅത്ത് പള്ളി എ എം യുപി സ്കൂൾ.
1921 ൽ കോളണി വാഴ്ചക്കെതിരെ മലബാറുകാർ നടത്തിയ ഐതിഹാസികമായ സമരത്തിനു ശേഷം മലബാറിലെ മുസ്ലിംകളെ വിദ്യാഭ്യാസപരമായി പുനരുദ്ധരിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ, ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ അവസ്ഥ മനസ്സിലാക്കി യുക്തമായ നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ കോയമ്പത്തൂർ ഡിവിഷണൽ വിദ്യാഭ്യാസ ഓഫീസർ ഗഫൂർഷാ സാഹിബിൻ്റെ സന്ദർശങ്ങളിൽ ഇവിടെയും എത്തുകയും വെളിമുക്ക് ഓത്തുപള്ളി പഠനത്തോടൊപ്പം സ്കൂൾ പഠനവും തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂൾ വാഹനം, സ്മാർട് ക്ലാസ് റൂം, കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് | മേഖല |
|---|---|---|
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Clubs
- Journalism Club
- Heritage
- I T Club
- Maths Club
- English Club
- Arabic Club
വഴികാട്ടി
{{#multimaps: 11.085804393100156, 75.89501478481665 || zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19457
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ