കെ.എം.ജി.യു.പി എസ് തവനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19254-wiki5 (സംവാദം | സംഭാവനകൾ) (ചക്കുപുരയിൽ നിന്ന് സ്കൂളിലേക്ക്..... തവനൂർ കെ എം ജി യു പി സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് 1975 ലാണ് .തവനൂരിൽ ഒരു സർക്കാർ യു പി സ്കൂൾ അനുവദിച്ചു ഉത്തരവായയെന്ന് പത്രവാർത്തയിലൂടെ ആണ് തവനൂർകാർ അറിയുന്നത്‌ .പരാതിയുള്ളവർക് അത് സമർപ്പിക്കുവാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചു .പരാതിക്കാർ ആരും ഇല്ലാഞ്ഞിട്ടും സ്കൂൾ യാഥാർഥ്യമായില്ല .പ്രദേശത്തുകാരായ ശ്രീ .എം .രാമകൃഷ്ണമേനോൻ ,ശ്രീ .ജോൺ ,ശ്രീ .പി .നായർ എന്നിവരുടെ ശ്രെമഫലമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . തവനൂരിന്റെ വികസനകുതിപ്പിന് നിദാനമായ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ പഞ്ചായത്തിൽ തവനൂർ എന്ന സ്ഥലത്ത് 3-ആം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഇത്. ഈ സ്കൂളിന്റെ പൂർണ്ണമായ പേര് കേളപ്പൻ മെമ്മോറിയൽ ഗവ.യു പി സ്കൂൾ തവനൂർ എന്ന് ആണ്.1975ലാണ് ഈ സ്കൂൾ സ്ഥാപിതമായത

കെ.എം.ജി.യു.പി എസ് തവനൂർ
വിലാസം
തവനൂർ

KMGUPSCHOOL TAVANUR
,
തവനൂർ പി.ഒ.
,
679573
,
മലപ്പുറം ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0494 2686099
ഇമെയിൽkmgupstavanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19254 (സമേതം)
യുഡൈസ് കോഡ്32050700302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംതവനൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ481
പെൺകുട്ടികൾ454
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എസ്
പി.ടി.എ. പ്രസിഡണ്ട്പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ
അവസാനം തിരുത്തിയത്
05-03-202419254-wiki5


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചക്കുപുരയിൽ നിന്ന് സ്കൂളിലേക്ക്.....

തവനൂർ കെ എം ജി യു പി സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് 1975 ലാണ് .തവനൂരിൽ ഒരു സർക്കാർ യു പി സ്കൂൾ അനുവദിച്ചു ഉത്തരവായയെന്ന് പത്രവാർത്തയിലൂടെ ആണ് തവനൂർകാർ അറിയുന്നത്‌ .പരാതിയുള്ളവർക് അത് സമർപ്പിക്കുവാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചു .പരാതിക്കാർ ആരും ഇല്ലാഞ്ഞിട്ടും സ്കൂൾ യാഥാർഥ്യമായില്ല .പ്രദേശത്തുകാരായ ശ്രീ .എം .രാമകൃഷ്ണമേനോൻ ,ശ്രീ .ജോൺ ,ശ്രീ .പി .നായർ എന്നിവരുടെ ശ്രെമഫലമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .

                തവനൂരിന്റെ വികസനകുതിപ്പിന് നിദാനമായ ഭുദാനം ചെയ്ത ശ്രീ .വാസുദേവൻ നമ്പൂതിരിയുടെ ചക്ക് പുരയിൽ ഒരു ചായക്കടയുടെ രണ്ടു ബെഞ്ചുകൾക് പുറമെ ശ്രീ .രാമകൃഷ്‌ണമേനോൻ നിർമ്മിച്ചു നൽകിയ ഫർണിച്ചറുകൾ കൂടി ചേർന്ന ഭൗതിക സൗകര്യങ്ങളുമായി ശ്രീ .തമേറ്റുറ്റു ഗോവിന്ദന്കുട്ടിമാസ്റ്റർ എന്ന അദ്ധ്യാപകൻ മണികണ്ഠൻ എന്ന വിദ്യാർഥിക് പ്രേവേശനം നൽകിയപ്പോൾ അതൊരു വിദ്യാലയമായി മാറി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീ മാടമ്പത്ത് രാമകൃഷ്ണമേനോൻ
2 ശ്
3

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.852961803996989, 75.98453781255901|zoom=18}}

"https://schoolwiki.in/index.php?title=കെ.എം.ജി.യു.പി_എസ്_തവനൂർ&oldid=2151609" എന്ന താളിൽനിന്ന് ശേഖരിച്ചത്