എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എരവിമംങ്കലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പെരിന്തൽമണ്ണ മുൻസ്സിപ്പാലിറ്റി യിൽ എരവിമംഗലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ.പി.എസ് .എരവിമംഗലം

എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എരവിമംങ്കലം
വിലാസം
എരവിമംഗലം

എ.എൽ.പി.സ്കൂൾ എരവിമംഗലം,

എരവിമംഗലം പി.ഒ, ചെറുകര വഴി

679340
,
എരവിമംഗലം പി.ഒ.
,
679340
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽalpschooleravimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18714 (സമേതം)
യുഡൈസ് കോഡ്32050500115
വിക്കിഡാറ്റQ64564472
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലം....
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്പെരിന്തൽമണ്ണ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കുമാരി .എ
പി.ടി.എ. പ്രസിഡണ്ട്സുജാത.കെ.ടി
എം.പി.ടി.എ. പ്രസിഡണ്ട്ഫംസിയ
അവസാനം തിരുത്തിയത്
02-03-2024Alpseravimangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1940 ൽ കുറുപ്പത്ത് വീട്ടിൽ ശ്രീ രാമനെഴുത്ത ച്ഛന്റെ നേതൃത്വത്തിലാണ് ഈ സ്‌കൂളിൽ ആദ്യപ ഠനം തുടങ്ങിയത്. ഇപ്പോഴത്തെ ചന്ദ്രാലയമാണ് കുറുപ്പത്ത് തറവാട്. ശ്രീമതി ശ്രീദേവിയമ്മയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. പാലേങ്ങൽ തറവാട്ടിലെ കുട്ടികളാണ് ആദ്യപഠിതാക്കളായി എത്തിയത്. കഥ, പാട്ട്, കളികൾ എന്നീ സന്ദർഭങ്ങളിലൂടെയാണ് അവർ കുട്ടികളെ പഠനത്തിലേക്ക് ആകർഷിച്ചിരുന്ന ത്. ഇന്നത്തെ പഠനസമ്പ്രദായവുമായി തട്ടിച്ചുനോ ക്കുമ്പോൾ മുമ്പും ഈ രീതി നിലനിന്നിരുന്നതായി ഞാൻ ഓർക്കുന്നു. കുട്ടികൾ കൂടുതൽ പഠനത്തി നായി വരാൻ തുടങ്ങിയപ്പോൾ തൊടിയിൽ ഒരു പട്ട പ്പുര കെട്ടി അത് എഴുത്തുപള്ളിയായി നവീകരിച്ചു. ആ കാലയളവിലാണ് ഏലംകുളം മനക്കാർ കുറു പ്പത്ത് വീട്ടുകാരെ കുടിയൊഴിപ്പിച്ചതും അങ്ങനെ അവർക്ക് ചേമത്ത് തറവാട്ടിലേക്ക് താമസം മാറ്റേണ്ടി വന്നതും. പക്ഷേ പഠനം നിർത്തിയില്ല. അവിടെത്തന്നെയുള്ള തൊഴുത്തിൽ പഠനം പിന്നീട് ശ്രീ. പരമേശ്വരനെഴുത്തച്ഛൻ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് അധ്യയനം മാറ്റി. അന്ന് ശ്രീ. പരമേശ്വരനെഴുത്തച്ഛൻ, സി.പി. മാധവൻ" മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ എന്നിവരായിരുന്നു അധ്യാ പകർ ഹിന്ദുകുട്ടികൾക്ക് മാത്രം പ്രവേശനം കൊടു ത്തിരുന്നതിനാൽ ഹിന്ദു സ്‌കൂൾ എന്നാണ് അറിയ പ്പെട്ടിരുന്നത്. തുടക്കത്തിൽ 1, 2, 3 ക്ലാസുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാംതരവും അഞ്ചാംത രവും വന്നു. 1960ൽ 5-ാം തരം ഇല്ലാതായി. അതിനു ശേഷം എരവിമംഗലം ലോവർ പ്രൈമറി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1970ൽ അറബി പഠനം ആരംഭിച്ചു. മുഹമ്മദലി മാസ്റ്റർ ആയിരുന്നു അറബി അധ്യാപകൻ. കുഞ്ഞുണ്ണി മാസ്റ്റർ, കുന്നപ്പളളി രാഘ വപിഷാരടി, ഗോപാലൻ നായർ, വാസുദേവൻ മാസ്റ്റർ, പാർവ്വതി ടീച്ചർ, ഉണ്ണിവാര്യർ എന്നീ അധ്യാ പകരുടെ സേവനവും ഈ സ്കൂളിന് ലഭിച്ചിട്ടു ണ്ടെന്ന് ഈ അവസരത്തിൽ ഞാൻ ഓർമ്മിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.

മുൻ സാരഥികൾ

പട്ടിക ചേർക്കാം

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്

വഴികാട്ടി

  • പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
  • തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം


{{#multimaps:110.94629,76.23941|zoom=18}}

പുറംകണ്ണികൾ

( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)

  • ഫേസ്‌ബുക്ക്
  • ഇൻസ്റ്റാഗ്രാം
  • യൂട്യൂബ് ചാനൽ