എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എരവിമംങ്കലം

Schoolwiki സംരംഭത്തിൽ നിന്ന്
(18714 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പെരിന്തൽമണ്ണ മുൻസ്സിപ്പാലിറ്റി യിൽ എരവിമംഗലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ.പി.എസ് .എരവിമംഗലം

എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എരവിമംങ്കലം
വിലാസം
എരവിമംഗലം

എ.എൽ.പി.സ്കൂൾ എരവിമംഗലം,

എരവിമംഗലം പി.ഒ, ചെറുകര വഴി

679340
,
എരവിമംഗലം പി.ഒ.
,
679340
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽalpschooleravimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18714 (സമേതം)
യുഡൈസ് കോഡ്32050500115
വിക്കിഡാറ്റQ64564472
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്പെരിന്തൽമണ്ണ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കുമാരി .എ
പി.ടി.എ. പ്രസിഡണ്ട്സുജാത.കെ.ടി
എം.പി.ടി.എ. പ്രസിഡണ്ട്ഫംസിയ
അവസാനം തിരുത്തിയത്
07-03-2024Sakkeernvallappuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1940 ൽ കുറുപ്പത്ത് വീട്ടിൽ ശ്രീ രാമനെഴുത്ത ച്ഛന്റെ നേതൃത്വത്തിലാണ് ഈ സ്‌കൂളിൽ ആദ്യപ ഠനം തുടങ്ങിയത്. ഇപ്പോഴത്തെ ചന്ദ്രാലയമാണ് കുറുപ്പത്ത് തറവാട്. ശ്രീമതി ശ്രീദേവിയമ്മയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. പാലേങ്ങൽ തറവാട്ടിലെ കുട്ടികളാണ് ആദ്യപഠിതാക്കളായി എത്തിയത്. കഥ, പാട്ട്, കളികൾ എന്നീ സന്ദർഭങ്ങളിലൂടെയാണ് അവർ കുട്ടികളെ പഠനത്തിലേക്ക് ആകർഷിച്ചിരുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ.

എരവിമംഗലം എന്ന ഗ്രാമത്തിൻ്റെ ഹൃദയഭാഗത്തായാണ് എ എൽ പി സ്എരവിമംഗലം സ്ഥിതി ചെയ്യുന്നത് കുട്ടികൾക്ക് വായിക്കാനായി ധാരാളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും കായികപരിശീലനങ്ങളിൽ ഏർപ്പെടാൻ വിശാലമായ സ്മാർട്ട് ക്ലാസ് മുറിയും കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും ഈ വിദ്യാലയത്തിൻ്റെ പ്രത്യേക തയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി


{{#multimaps:110.94629,76.23941|zoom=18}}

പുറംകണ്ണികൾ