എച്ച് ഡബ്ല്യു എൽ പി എസ് മാളേകാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




എച്ച് ഡബ്ല്യു എൽ പി എസ് മാളേകാട്
കോഡുകൾ
സ്കൂൾ കോഡ്26407 (സമേതം)
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Sudhimon
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

എറണാകുളം ജില്ലയിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ മാളേ കാട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പ് 1946 ൽആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളരെക്കാലം ഹരിജൻ വെൽഫെയർ സൊസൈറ്റിയാണ് ഈ വിദ്യാലത്തിൻ്റെ നേതൃത്വം വഹിച്ചിരുന്നത്.പിന്നീട് ഗവ.എൽ.പി.എസ്.മാളേ കാട് എന്ന് പേരുമാറുകയുണ്ടായി. സാധാരണക്കാരായ ഗ്രാമവാസികളിൽ പെട്ട പട്ടികജാതിക്കാരുടെയും മത്സ്യബന്ധനം ഉപജീവനമാക്കിയവരുടെയും മക്കളാണ് ഈ സ്കൂളിൽ കൂടുതലായും പഠിക്കുന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളാണ് സ്കൂളിലുള്ളത്.സ്കൂളിൻ്റെ 'ഭൗതിക സാഹചര്യം ഒരു പരിധി വരെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ വിദ്യാലയം എല്ലാ തരത്തിലും ഇപ്പോൾ വികസനത്തിൻ്റെ പാതയിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map