എച്ച് ഡബ്ല്യു എൽ പി എസ് മാളേകാട്
(26407 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച് ഡബ്ല്യു എൽ പി എസ് മാളേകാട് | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 26407 (സമേതം) |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Sudhimon |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
എറണാകുളം ജില്ലയിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ മാളേ കാട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പ് 1946 ൽആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളരെക്കാലം ഹരിജൻ വെൽഫെയർ സൊസൈറ്റിയാണ് ഈ വിദ്യാലത്തിൻ്റെ നേതൃത്വം വഹിച്ചിരുന്നത്.പിന്നീട് ഗവ.എൽ.പി.എസ്.മാളേ കാട് എന്ന് പേരുമാറുകയുണ്ടായി. സാധാരണക്കാരായ ഗ്രാമവാസികളിൽ പെട്ട പട്ടികജാതിക്കാരുടെയും മത്സ്യബന്ധനം ഉപജീവനമാക്കിയവരുടെയും മക്കളാണ് ഈ സ്കൂളിൽ കൂടുതലായും പഠിക്കുന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളാണ് സ്കൂളിലുള്ളത്.സ്കൂളിൻ്റെ 'ഭൗതിക സാഹചര്യം ഒരു പരിധി വരെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ വിദ്യാലയം എല്ലാ തരത്തിലും ഇപ്പോൾ വികസനത്തിൻ്റെ പാതയിലാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :