സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി.
വിലാസം
നട്ടാശ്ശേരി

നട്ടാശ്ശേരി എസ് എച്ച് മൗണ്ട് പി ഒ കോട്ടയം
,
എസ്. എച്ച്. മൗണ്ട് പി. ഓ. പി.ഒ.
,
686006
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0481 2312013
ഇമെയിൽmarcellin.nattassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്33082 (സമേതം)
യുഡൈസ് കോഡ്32100700410
വിക്കിഡാറ്റQ87660243
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ296
ആകെ വിദ്യാർത്ഥികൾ296
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി എൽസമ്മ തട്ടാർകുന്നേൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ പ്രശാന്ത് കെ എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ദീപ അജിത്
അവസാനം തിരുത്തിയത്
20-02-202433082-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അക്ഷരനഗരമായ കോട്ടയത്തിന്റെ സമീപത്ത് പെൺകുട്ടികളുടെവിദ്യാഭ്യാസം ലക്ഷ്യമാക്കി വിസിറേറഷൻ സന്യാസിനി സമൂഹത്താൽ സ്ഥാപിതമായതാണ്ഈ സ്കൂൾ.1956-ൽ ‍പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി യു.പി. സ്കൂൾ സ്ഥാപിതമായി. 1964- ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ന്നു. സി. റീത്ത എസ്. വി. എം. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടസ്. സ്കൂളിന്റെ ഉന്നമനത്തിനായി കോർപ്പറേറ്റ് മാനേജർ, സ്കൂൾ മാനേജ൪ , ഹെഡ്മിസ്ടസ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപക-അനധ്യാപക൪ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 300 - ൽ പരം വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.എസ്.എൽ.സി പരീക്ഷയ്ക്ക് തുടർച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന രണ്ട് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം.- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • കുട്ടികളിലു സ൪ഗാത്മകത വള൪ത്താ൯ ജൂഡോയും, ബാൻറ്, മർഗം കളി,

പഠിപ്പക്കുന്നു. [[കമ്പ്യൂട്ട൪ അധിഷ്ഠിത വിദ്യാഭ്യാ സം -മലയാളം ടൈപ്പിംഗ്,[[വിക്കികണ്ണി]]]]

മുൻ സാരഥികൾ

  • 1998-2002 LEELAMMA THOMAS
  • 2003-2006 ANNAMMA C K
  • 2007- 2011 CHECHAMMA THOMAS
  • 2011- 2011 SR.MOLLY THOMAS
  • 2011-2017 SR.ANNAMMA.T.K
  • 2017-2022 MERCY R C
  • 2022- ELSAMMA THATTARKUNNEL

വഴികാട്ടി

{{#multimaps: 9.611365, 76.53317 | width=500px | zoom=16 }}

പഠനാനുബന്ധ പ്രവർത്തനങ്ങൾ.‍

�. സയ൯സ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ്,ഐററി ക്ലബ് ,എകോ ക്ലബ് ,സോഷ്യല്സയ൯സ് ക്ലബ് -->