ഗവ ഡബ്ലിയു എൽ പി എസ് കറുകച്ചാൽ

19:58, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിൽ നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കൊച്ചുകുളം എന്ന പ്രേദേശത്തു 1950 തിൽ ഈ സ്കൂൾ സ്ഥാപിച്ചു. സാമൂഹികപരമായും വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയമായി ഈ വിദ്യാലയം നിലനിൽക്കുന്നു.സ്കൂൾ ആരംഭിക്കുമ്പോൾ ഹരിജൻ വെൽഫെയർ എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .

ഗവ ഡബ്ലിയു എൽ പി എസ് കറുകച്ചാൽ
വിലാസം
കറുകച്ചാൽ

കറുകച്ചാൽ പി.ഒ.
,
686540
,
കോട്ടയം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽgwlps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്32416 (സമേതം)
യുഡൈസ് കോഡ്32100500501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലിക്കുട്ടി റ്റി. എം
പി.ടി.എ. പ്രസിഡണ്ട്രാജിമോൾ പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ ഭാസ്കരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സാഹചര്യങ്ങൾ നിലവിൽ ഉണ്ട്.നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും അങ്കണവാടിയും പാചകപ്പുരയും ആണ് സ്കൂളിനുള്ളത്.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

|കഴിഞ്ഞ അധ്യയനവർഷം ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ പരമാവധി സാധിച്ചു. പഠന പഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു .ഓരോ ക്ലാസ്സിലും ഓരോ കുട്ടിയും നേടിയെടുക്കേണ്ട പഠന നേട്ടങ്ങൾ കൈവരിക്കുവാൻ വേണ്ട പഠന പ്രവർത്തനങ്ങളും പഠന പിന്തുണയും നൽകുന്നുണ്ട് .സാമൂഹ്യ പങ്കാളിത്തത്തോടെ കുട്ടികളെ മികവുറ്റവരാക്കി തീർക്കാൻ കഴിഞ്ഞു .

ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ ക്ലബ്ബ്കളുടെ പ്രവര്ത്തനവും നല്ല രീതിയില് നടത്തപ്പെടുന്നു.എല്ലാ ദിനാചരങ്ങളും നല്ല രീതിയില് ഇവിടെ ആഘോഷിക്കപ്പെടുന്നു.കുട്ടികളിലെ പൊതു വിജ്ഞാനത്തെ വികസിപ്പിക്കാന് ജി കെ പ്രത്യേകമായി കോച്ചിങ് നല്കുന്നുഇത് കുട്ടികളുടെ ഭാവി ജീവിതത്തില് അവരെ സഹായിക്കുമെന്ന് ഉറപ്പാണ്..

വഴികാട്ടി

കറുകച്ചാൽ ബസ്റ്റാന്റിൽ നിന്നും വളരെ അടുത്താണ് ഈ വിദ്യാലയം.