ഗവ.യു പി എസ് പൂവരണി

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31534-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി എസ് പൂവരണി
വിലാസം
വിളക്കുമരുത്

ഗവ .യു .പി സ്കൂൾ പൂവരണി,പൂവരണി പി .ഓ കോട്ടയം
,
പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽhmpoovarany@gmail.com
കോഡുകൾ
സ്കൂൾ കോഡ്31534 (സമേതം)
യുഡൈസ് കോഡ്32101000413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലാ
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം l
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബുമോൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്സിബി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്മിണി ശേഖരൻ
അവസാനം തിരുത്തിയത്
21-02-202431534-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയുടെ മഹാധമനിയായ മീനച്ചിലാർ ഒഴുകുന്ന ഫലഭൂയിഷ്ഠമായ മീനച്ചിൽ താലൂക്കിലെ കർഷക ഗ്രാമമായ പൂവണിയിൽ വിളക്കും മരുത്എന്ന നാൽക്കവലയുടെ അടുത്ത്  അഞ്ചു തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയ പൂവരണി  യുപി സ്കൂൾ 1908 തിരുഹൃദയ ദേവാലയത്തിൽ മതപാഠശാല ചാപ്പലിൽ എൽ പി സ്കൂളായി പ്രവർത്തനം തുടങ്ങി. .കൂടുതൽ വായിക്കുക

പ്രമാണം:IMG-20170927-153030.JPG

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ ഈ സ്കൂൾ മുൻപന്തിയിൽ തന്നെ .യാത്രാസൗകര്യം മെച്ചപ്പെട്ട പഠനാന്തരീക്ഷം ഗ്രാമർ പഠനത്തിന് പ്രാധാന്യം നൽകിയ ഇംഗ്ലീഷ് ക്ലാസുകൾ  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വായനയുടെ കവാടം തുറക്കുന്ന റീഡേഴ്സ് ക്ലബ് ശുചിത്വ സുരക്ഷിതത്വം ഉറപ്പാക്കുന്ന സ്കൂൾ safety club സുസജ്ജമായ പ്രീ പ്രൈമറി ക്ലാസ്സ് പാചകപ്പുര വിശാലമായ കളിസ്ഥലം ജൈവവൈവിധ്യ ഉദ്യാനം ഹൈടെക് മൾട്ടിമീഡിയ റൂം എല്ലാം .സ്കൂളിൽ ഒരുക്കിയിരിക്കുന്നു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ;ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതു മൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്രാഭിരുചി ഉള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചാണ് സയൻസ് ക്ലബ് പ്രവർത്തനം സുഗമമാക്കുന്നത്.കൂടുതൽ വായിക്കുക

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്താറുള്ള വിവിധ പരിപാടികളിലൂടെ കുട്ടികളുടെ പഠനേതര മികവുകൾ കണ്ടെത്താനും  അഭിനയം , രചനകൾ, പ്രസംഗം, സംഗീതം, മുതലായവയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലനിക്കുന്നു.കൂടുതൽ വായിക്കുക



സംസ്കൃതോത്സവം 2016-2017

റവന്യൂജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം
ജില്ലാതല സംസ്കൃതോത്സവത്തിൽ പദ്യംചൊല്ലൽ സംഘഗാനം - ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം ഗാനാലാപനത്തിൽ രണ്ടാം സ്ഥാനവും

ലൈബ്രറി കൗൺസിൽ

ജില്ലാ തല ഓവറോൾ കിരീടം ലൈബ്രറി കൗൺസിൽ
ജില്ലാതല സംസ്കൃതോത്സവത്തിൽ സംഘഗാനം - ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം പദ്യംചൊല്ലൽ രണ്ടാം സ്ഥാനവും ലൈബ്രറികൗൺസിൽ ജില്ലാതല കവിതാലാപനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് സേവനകാലം
1 എം.സി. വത്സമ്മ 2006_2015
2 ജോർജ് തോമസ് 2015_2020

നിലവിലെ സ്റ്റാഫ് അംഗങ്ങൾ

ക്രമനമ്പർ പേര് തസ്തിക

1

ഷിബുമോൻ ജോർജ് HM
2 അനിത എസ് UPST
4 സോളി ജോസഫ് LPST
4 സനൂജ എസ് LPST
5 അർച്ചനഭായി പി. ആർ LPST
6 ഗായത്രി ശ്രീധരൻ Junior Sanskrit language Teachi
7 ബിജുമോൻ  സാം LPST
8 മഞ്ജുഷ കെഎം Junior Hindi language Teacher
9 അനിത  OA
10 സിമി  സോമൻ Pre_Primary Teacher
11 സുജ ശശി Pre_Primary Helper
12 സുജ ദിലീപ് Cook

നേട്ടങ്ങൾ

  • പൂവരണിയുടെ വിദ്യാഭ്യസ ചരിത്രത്തിൽ 109 വർഷത്തെ പ്രവർത്തന പാരമ്പര്യം .
  • മീനച്ചിൽ പഞ്ചായത്തിലെ സ്കൂളുകളുടെ പരിശീലനകേന്ദ്രം(C.R.C) .
  • C.R.C യുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു പഠിക്കാൻ കുട്ടികൾക്ക് അവസരം .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് തസ്തിക
1 ദിലീപ് കുമാർ കാലടി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ

ചിത്രശാല

വഴികാട്ടി

പാല പൊൻകുന്നം റൂട്ടിൽ വിളക്കുംമരുത്

{{#multimaps:9.671484,76.703815 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പൂവരണി&oldid=2105216" എന്ന താളിൽനിന്ന് ശേഖരിച്ചത്