എം.കെ.കെ.എഛ്.എം.എ.യു.പി.എസ്.പത്തനാപുരം

00:00, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48246 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പറം ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ കീഴുപറമ്പ് പഞ്ചയത്തിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂൾ

എം.കെ.കെ.എഛ്.എം.എ.യു.പി.എസ്.പത്തനാപുരം
വിലാസം
പത്തനാപുരം

എം കെ കെ എച്ച് എം എ യു പി സ്കൂൾ പത്തനാപുരം
,
കീഴുപറമ്പ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1 - ഓഗസ്റ്റ് - 1937
വിവരങ്ങൾ
ഫോൺ94468 81410
ഇമെയിൽmkkhmaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48246 (സമേതം)
യുഡൈസ് കോഡ്32050100513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴുപറമ്പ്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ171
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ349
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി പി.കെ
പി.ടി.എ. പ്രസിഡണ്ട്സി നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
02-03-202448246
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1937-ൽ സ്ഥാപിതമായി .അന്ന് എൽപി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു .1962-ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .സ്കൂളിന്റെ ആദ്യത്തെ പേര് വി വി എ യു പി സ്കൂൾ എന്നായിരുന്നു .1992-ൽ സ്കൂളിന്റെ പേര് എം കെ കെ എച് എം എ യു പി സ്കൂൾ എന്നാക്കി മാറ്റി .കീഴുപറമ്പ് പഞ്ചായത്തിൽ രണ്ടാമത് സ്ഥാപിതമായ സ്കൂൾ കൂടെ ആണിത് കൂടുതൽ

ഭൗതികസൗകര്യങ്ങൾ

2017ൽ പുതിയ മാനേജി മെൻറിൻെറ നേതൃത്ത്വത്തിൽ പുതുതായി 10 ക്ലാസ്മുറികൾ നിർമ്മിച്ചുകൊണ്ട് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾക്ക് വലിയേ തോതിൽ മാറ്റങ്ങൾ ഇന്ന് ഉണ്ടായി.10 ക്ലാസ് മുറികൾക്ക് പുറമെ മുകളിലത്തെ നിലയിലായി വലിയ ഹാളും സജജീകരിച്ചിരിക്കുന്നു. പുതിയ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി പഴയ ക്ലാസ് മുറികളും നവീകരിച്ചു. എല്ലാ ക്ലാസ് മുറികളിലും ടൈൽസ് പതിക്കുകയും കൂടാത 3 ഫാനുകൾ വീതം ഓരോ ക്ലാസുകളിലും സജീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി മികച്ച നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും ഇവിടുണ്ട്. സ്കൂളിനു പിൻവശത്തായി വിശലമായേ പ്ലേഗ്രൗണ്ടും നമുക്ക് കാണാൻ സാധിക്കും. വിദ്യാർത്ഥികളുടെ യാത്രക്കായി സ്വന്തമായി സ്കൂളിന് ഒരു ബസ്സ് ഉണ്ട്. മാതമല്ല പ്രൈവറ്റ് ട്രാവലറും ഓട്ടോയും കുട്ടികളുടെ യാത്രക്ക് സഹായകമാണ്. ലോവർ പ്രൈമറി ക്ലാസിൽ എയർ കണ്ടീഷൻ സൗകര്യവും ലഭ്യമാണ്. സ്കൂളിൽ നിലവിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഇല്ലയെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രത്യേക ടോയ്ലറ്റ് സൗകര്യവും ഇവിടെ ലഭ്യമാണ്. സ്കൂൾ മുറ്റത്ത് ഒരു മീൻകുളവും അതിനോട് ചേർന്ന് ഉദ്യാനവും ക്രമീകരിച്ചിരിക്കുന്നു. വൃക്ഷത്തൈകൾ കുളത്തിന് ചുറ്റും ഭംഗിയായി നാളേക്കു വേണ്ടി വളർത്തിയെടുക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

48246-amalkrishna5.jpg

മുൻ സാരഥികൾ

1 കേശവൻനമ്പൂതിരി ഹെഡ്മാസ്റ്റർ 1995
2 സി വേലായുധൻ നായർ ഹെഡ്മാസ്റ്റർ 2001
3 പി എം രധാകൃഷ്ണൻ ഹെഡ്മാസ്റ്റർ
4 കെ ടി മുഹമ്മദ് ഹെഡ്മാസ്റ്റർ

വഴികാട്ടി


{{#multimaps:11.25184,76.03257|zoom=8}}