എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ | |
---|---|
വിലാസം | |
കല്ലരട്ടിക്കൽ AMLPS KALLARATTIKKAL , ഊർങ്ങാട്ടിരി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9847850790 |
ഇമെയിൽ | amlpskallarattikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48208 (സമേതം) |
യുഡൈസ് കോഡ് | 32050100311 |
വിക്കിഡാറ്റ | Q64566086 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരിപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷീർ കപ്പച്ചാലി |
പി.ടി.എ. പ്രസിഡണ്ട് | സൂനിൽ.പി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി. |
അവസാനം തിരുത്തിയത് | |
05-02-2024 | 48208 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കല്ലരട്ടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ കല്ലരട്ടിക്കൽ.
ചരിത്രം
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്കൂൾ 1976 ലാണ് സ്ഥാപിതമായത്. സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .174 കുട്ടികൾ കൊണ്ട് തുടക്കം കുറിച്ചു. ഇപ്പോൾ 97 ആൺകുട്ടികളും 62 പെൺകുട്ടികളും ഉൾപ്പെടെ 159 കുട്ടികൾ ഇവിടെ പഠിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അകെ 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ ഗ്രൗണ്ട് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ആർട്സ്, സ്പോർട്സ് .
സൈക്കിൾ പരിശീലനം.
ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | ശശിധരൻ മാസ്റ്റർ | 1976-1979 |
2 | സരസ്വതി ടീച്ചർ | 1979-1980 |
3 | ഇമ്മാനുവൽ മാസ്റ്റർ | 1980-1998 |
4 | ശ്രീദേവി ടീച്ചർ | 1998-2015 |
5 | റീത്താമ്മ ടീച്ചർ | 2015-2020 |
6 | ബഷീർ കപ്പച്ചാലി | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|
നൗഫൽ | മൃഗ ഡോക്ടർ |
മെഹബൂബ് | ലൈബ്രേറിയൻ |
നൗഷാദ്.എ.പി | ഓഡിറ്റർ |
ജബ്ബാർ.സി.ടി | കോടതി |
മെഹബൂബ്.കെ | മിലിട്ടറി ഓഫീസർ |
സുഹൈൽ | സബ് ഇൻസ്പെക്ടർ |
സഹൽ | ആയുർവ്വേദ ഡോക്ടർ |
ഷമീൽ.കെ.കെ | ഡോക്ടർ |
നവാസ് | ഫോറസ്റ്റ് ഓഫീസർ |
മുജീബ് റഹ്മാൻ | ലക്ചറർ |
ഷിമിൽ | അധ്യാപകൻ |
ബഷീർ കപ്പച്ചാലി | ഹെഡ്മാസ്റ്റർ |
നേട്ടങ്ങൾ .അവാർഡുകൾ.
ആർട്സ് സ്പോർട്സ് കലാമേളകളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടി.
അനുബന്ധം
വഴികാട്ടി
- അരീക്കോട് ബസ്റ്റാന്റിൽ നിന്നും നാലു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:11.250480589677716, 76.06002604658401|zoom=13}}