എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള താണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ വെങ്ങാനൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951-ൽ എൽ.പി. സ്കൂൾ ആയി തുടക്കം കുറിച്ചു. 1957-1958 - ൽ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു.

എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി
വിലാസം
കട്ടച്ചൽക്കുഴി

എസ്.എൻ.യു.പി.എസ്.കട്ടച്ചൽകുഴി.
,
കട്ടച്ചൽക്കുഴി പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ9847323872
ഇമെയിൽkattachalkuzhisnups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44249 (സമേതം)
യുഡൈസ് കോഡ്32140200405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ബി.ആർ.സിബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെങ്ങാനൂർ
വാർഡ്കട്ടച്ചൽക്കുഴി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ് മീഡിീയം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപ് പി .എസ്
പി.ടി.എ. പ്രസിഡണ്ട്മിനി
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
01-02-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കട്ടച്ചക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.



മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബാലരാമപുരതുനിന്നു വിഴിഞ്ഞം റോഡ്‌ വഴി ബസിൽ നാളികേര ഗവേഷണ കേന്ദ്രത്തിൽ എത്തുക .
  • അവിടെ നിന്ന് വലതുവശത്തു കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റർ നടക്കണം .

വിഴിഞ്ഞത്തുനിന്നും ബസിൽ നാളികേരഗവേഷണ കേന്ദ്രത്തിൽ എത്തുക . അവിടെ നിന്നും ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക

{{#multimaps: 8.40101,77.02715| zoom=18 }} ,