സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22457HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

കത്തീഡ്രൽ റോഡ്
,
ജൂബിലി മിഷൻ പി.ഒ.
,
680005
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0487 2333977
ഇമെയിൽlourdesstmarysupschoolthrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22457 (സമേതം)
യുഡൈസ് കോഡ്32071802303
വിക്കിഡാറ്റQ64088917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ242
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ കെ.ആർ.
പി.ടി.എ. പ്രസിഡണ്ട്ബെന്നറ്റ് അഗസ്റ്റിൻ
എം.പി.ടി.എ. പ്രസിഡണ്ട്സോഫിയ മനോജ്
അവസാനം തിരുത്തിയത്
07-03-202422457HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ നഗരത്തിൻെ്റ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻെ്റ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. 1098 എടവമാസം 14-ാം തിയതി (1923 ജൂൺ) ലൂർദ്ദ് മാതാവിൻെ്റ നാമധേയത്തിൽ സെൻ്റ് മേരീസ് പ്രൈമറി സ്കൂൾ നിലവിൽ വന്നു. ആ കാലഘട്ടത്തിൽ ലൂർദ്ദ് പള്ളി വികാരിയായിരുന്ന വെ. റെ. ഫാ. ആൻഡ്രൂസ് മലമേൽ സ്കൂളിൻെ്റ ആദ്യ മാനേജരാവുകയും ശ്രീ. ടി. ടി. ദേവസ്സി ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കൂളിൻെ്റ ആരംഭം മുതൽ 1961 വരെ 38 വർഷത്തോളം ദേവസ്സി മാസ്റ്റർ ഇവിടെ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു. മൊത്തം 289 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആ വർഷം പഠിച്ചു. ലൂർദ്ദ് സ്ക്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിൽ ലൂർദ്ദ് സ്കൂളിൻെ്റ ശാഖയായി ഇന്നത്തെ പറവട്ടാനി യു.പി.സ്കൂൾ 1925 ജൂണിൽ ആരംഭിച്ചു. 1948 ൽ തേഡ് ഫോം ആരംഭിച്ചതോടെ ലൂർദ്ദ് സ്കൂൾ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയിത്തീർന്നു. ഇപ്പോൾ ഇത് അപ്പർ പ്രൈമറി എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

• ഫുട്ബോൾ പരിശീലനം

• കരാട്ടെ ക്ലാസ്സുകൾ

• അബാക്കസ്,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

• കൃഷി

മുൻ സാരഥികൾ

ക്രമനമ്പർ അദ്ധ്യാപകരുടെ പേര് കാലഘട്ടം
1 ശ്രീ.ടി.ടി.ദേവസ്സി 1923 1961
2 ശ്രീ.എം.എൽ.ആൻ്റണി 1961
3 ശ്രീമതി.കെ.എൽ.മറിയം 1971
4 ശ്രീമതി.കെ.സി.റോസി 1971 1974
5 ശ്രീ.കെ.പി.ഫ്രാൻസിസ് 1974 1977
6 ശ്രീമതി.റോസി.കെ.ടി 1977 1984
7 ശ്രീ.എം.പി.ചാക്കുണ്ണി 1984 2000
8 ശ്രീ.തോമസ് ജോസഫ്.കെ. 2000 2004
9 ശ്രീമതി.ലിംസി.പി.എ 2004 2009
10 ശ്രീ.ബാബു ജോസ്.കെ 2009 2014
11 ശ്രീമതി.സിൽവിയ.എ.വി 2014 2020
12 ശ്രീമതി.ഷീജ.കെ.ആർ 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  • 1985-86,1991-92,1995-96,2003-04 വർഷങ്ങളിൽ തൃശ്ശൂർ ഈസ്ററ് ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുളള ട്രോഫിയും സർട്ടിഫിക്കറ്റുകളും ലഭിച്ചു.
  • 1987,1992,1993,1994,1996 എന്നീ വർഷങ്ങളിൽ അതിരൂപതയിലെ ഏറ്റവും നല്ല യു.പി.സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.


==വഴികാട്ടി== {{#multimaps:10.522598951,76.22724791|zoom=18}}സ്കൂളിൽ എത്തിചേരുന്നതിനുള്ള വഴി

  • ലൂർദ്ദ് പളളി കോമ്പൗണ്ടിൽ
  • തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിക്കു മുൻവശത്ത്
  • മണ്ണുത്തി-പറവട്ടാനി റൂട്ടിൽ കിഴക്കേക്കോട്ടയിൽ നിന്നും 75മീ.
  • സ്കൂൾ ഫോൺ നമ്പർ-04872333977
  • സ്കൂൾ ഇ-മെയിൽ-lourdesstmarysupschoolthrissur@gmail.com