കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
00:39, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khsmoothanthara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
21060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21060
യൂണിറ്റ് നമ്പർLK/2018/21060
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്‌
ലീഡർമണികണ്ഠൻ
ഡെപ്യൂട്ടി ലീഡർശ്രീദേവിക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജാത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീജ
അവസാനം തിരുത്തിയത്
28-11-2023Khsmoothanthara



കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

22/7/23 -Kites നടത്തിയ എട്ടാം ക്ലാസിലെ IT അഭിരുചി പരീക്ഷയിൽ സെലക്ഷൻ കിട്ടിയ 41 വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ ക്യാമ്പാണ്. ക്ലാസ് നയിച്ചത് പാലക്കാട് കെറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചറാണ്.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ആർ. ലത .ആശംസകൾ അർപ്പിച്ചത്ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.പ്രീത.കൈറ്റ്സ് അധ്യാപകരായ സി ആർ സുജാത ,ആർ പ്രസീജ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ് , റോബോട്ടിക്സ് എന്നി വിഷയങ്ങളിലാണ് പ്രത്യേകം ക്ലാസ്സുകൾ നടന്നത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി

പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും  നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

1st day വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2nd day

3rd day

4th day