ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
19073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19073
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ലീഡർശ്രിയ എൻ
ഡെപ്യൂട്ടി ലീഡർഅസിൽ മുഹമ്മദ് എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗിരീഷ് വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷിത എം കെ
അവസാനം തിരുത്തിയത്
23-11-2023Mohammedrafi


ലിറ്റിൽ കൈറ്റ്‍സ് വിസിറ്റ്

പെരുവള്ളൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മാസ്റ്റർ ട്രൈന‍ർ മുഹമ്മദ് റാഫി എം കെ സന്ദ‍ശിച്ചു.കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും,ആശയവിനിമയം നടത്തുകയും ചെയ്തു.

രക്ഷിതാക്കളുടെ യോഗം

പ്രിലിമിനറി ക്യാമ്പ്

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ HM ഗീത ടീച്ചറുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് എപി അശ്റഫ് ഉത്ഘാടനം ചെയ്ത‍ു.മാസ്റ്റർ ട്രൈനർ റാഫി സർ ക്ലാസെടുത്തു.അധ്യാപകരായ ജ്യോതി ടീച്ചർ,രവി എന്നിവർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റ‍ർമാരായ ഗിരീഷ്,നിഷിത എന്നിവർ നേതൃത്ത്വം നൽകി.


സ്‍കൂൾ ക്യാമ്പ്