ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 24 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



  • USS SCHOLARSHIP പരിശീലനം നല്തകി വരുന്നു.
  • വാർത്താവായന - പൊതു വിജ്ഞാനം വർദ്ധിപ്പിക്കുവാനും വായനാശീലം പരിപോശിപ്പിക്കുവാനും ദിനംപ്രതി വാർത്താവായന സ്കൂളിൽ നടത്തി വരുന്നു.
  • കുട്ടികളിൽ സത്ചിന്തകളും ആത്മവിശ്വാസം വളർത്തുന്നതിനുമായി ഇന്നത്തെ ചിന്താവിഷയം ദിവസേന സ്കൂൾ കവാടത്തിലെ ബോർഡിൽ എഴുതുന്നു. ഇവ കുട്ടികൾ ഡയറികുറിപ്പുകൾ എഴുതി സൂക്ഷിക്കുന്നു.