ഗവ, യു പി സ്കൂൾ , താവക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ, യു പി സ്കൂൾ , താവക്കര | |
---|---|
വിലാസം | |
താവക്കര സിവിൽ സ്‌റ്റേഷൻ.പി.ഒ പി.ഒ. , 670002 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 04972 702602 |
ഇമെയിൽ | govtupsthavakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13381 (സമേതം) |
യുഡൈസ് കോഡ് | 32020100702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 48 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണികണ്ഠൻ വി |
പി.ടി.എ. പ്രസിഡണ്ട് | കെ.രമ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | വെൺമ സനൂപ് |
അവസാനം തിരുത്തിയത് | |
18-08-2023 | Rajanick |
ചരിത്രം
കണ്ണൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി താവക്കര എന്ന സ്ഥലത്ത് ഗവൺമെൻറ് യുപിസ്കൂൾ താവക്കര സ്ഥിതി ചെയ്യുന്നു.1886 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാഭ്യാസ തൽപരരായ മൂളിയിൽ കുടുംബമാണ് സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയത്.read more
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഗവ, യു പി സ്കൂൾ , താവക്കര/നേർക്കാഴ്ച|നേർക്കാഴ്ച
മാനേജ്‌മെന്റ്
മുൻസാരഥികൾ
സാരഥീകൾ | വർഷം |
---|---|
രാധാകൃഷ്ണൻ മാണിക്കോത്ത് | 2019-2022 |
രജിത ടി.വി | 2013-2019 |
മനോഹരൻ | 2005-2013 |
ലളിതാഭായ് കെ | 2003-2005 |
രാഘവൻ പി | 1999-2003 |
ടി എൻ ബാലകൃഷ്ണൻ നമ്പ്യാർ | 1993-1999 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ ടൗൺ പോലീസ് സഭാഹാളിന് മുൻവശം.ജില്ലാപഞ്ചായത്ത്ഓഫീസിന് സമീപം
- കണ്ണൂർ റെയിൽവേസ്റേറഷനിൽ നിന്ന് നടന്ന് എത്താം .[700 മീ]
- കണ്ണൂർ പഴയ /പുതിയ ബസ്ററാൻറിൽ നിന്ന് നടന്ന് (ഓട്ടോ) എത്താം.[ 700 മീ]
{{#multimaps: 11.872906,75.371044 | width=800px | zoom=16 }}