പൊയിൽക്കാവ് എച്ച്. എസ്. എസ്
പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ.
പൊയിൽക്കാവ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
പൊയിൽക്കാവ് എടക്കുളം , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04962686630 |
ഇമെയിൽ | vadakara16052@gmail.com |
വെബ്‍സൈറ്റ് | http://poilkavehss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16052 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജലക്ഷ്മി. പി |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ. ഇ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
01-06-1957ലാണ് സ്കൂൾ സ്ഥാപിതമായത്.അന്നത്തെ കേരള ഗവർണ്ണർ ബി.രാമകൃഷ്ണ റാവു സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചരിത്രപ്രസിദ്ധമായ കാപ്പാട് കടപ്പുറത്തിനടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957ൽ സ്ഥാപിതമായ സ്കൂളിന്റെ മാനേജർ ശ്രീ രാഘവൻ കിടാവ് ആയിരുന്നു.പിന്നീട് 2008ൽ വടകര നവരത്ന ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു.2010ൽ ഹയർ സെക്കെൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി27ക്ലാസ് മുറികൾ,2 കംബ്യൂട്ടർ ലാബുകൾ,ഒരു ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്.പി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നവരത്ന ചാരിറ്റബിൾ ട്രസ്റ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.ഗോപിനാഥൻ
ശ്രീ.രാമങ്കുട്ടിനായർ
ശ്രീ.ബാലചന്ദ്രൻ
ശ്രീ. എം. ഗോപാലൻ
ശ്രീ. കെ.കെ നാരായണനൻ
ശ്രീ. കെ. ഉണ്ണികൃഷ്ണൻ
ശ്രീ. കെ. രമ
ശ്രീ. കെ.പീതാംബരൻ
ശ്രീ. പി.കുമാരൻ
ശ്രീ. പി. ബാലകൃഷ്ണൻ
ശ്രീമതി. പുഷ്പമ്മ ഇ.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.40875, 75.715022| width=800px | zoom=18}}