ഗവ. യു പി എസ് ഇടവിളാകം

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 17 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43448gupsedavilakom (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. യു പി എസ് ഇടവിളാകം
ജി യൂ പി എസ് ഇടവിളാകം
വിലാസം
മംഗലാപുരം

ഇടവിളാകം ഗവ. യു പി എസ്സ് ,മംഗലാപുരം
,
മുരുക്കുംപുഴ പി.ഒ.
,
695302
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2420442
ഇമെയിൽedavilakomups@gmail.com
കോഡുകൾ
സ്കൂൾ കോഡ്43448 (സമേതം)
യുഡൈസ് കോഡ്32140300801
വിക്കിഡാറ്റQ64036530
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ169
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽ. ലീന
പി.ടി.എ. പ്രസിഡണ്ട്A. ബിനു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി : യാസ്മിൻ
അവസാനം തിരുത്തിയത്
17-11-202343448gupsedavilakom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മംഗലപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ ഇടവിളാകം

ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടടുത്തവർഷം 1948 ജൂലൈ മാസം 27 നാണ്  ഇടവിളാകത്ത് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിപുലമായ ഭൗതിക  സാഹചര്യങ്ങളാണ് ഇടവിളാകം സ്കൂളിന്റെ മുഖമുദ്ര. അതിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസ വകുപ്പ് കോടികൾ ചിലവാക്കി സ്കൂളിനു വേണ്ടി നിർമ്മിച്ച ബഹുനില മന്ദിരം ആണ്

. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • സീഡ് ക്ലബ്
  • കരാട്ടെ പരിശീലനം

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിൽ ആണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നത്

മുൻ സാരഥികൾ

ക്രമനമ്പർ  മുൻ പ്രഥമാദ്ധ്യാപകർ വർഷം
1 മാധവൻ പിള്ള 1972
2 പ്രഭാകരൻ നായർ 1973
3 അപ്പുക്കുട്ടൻ 1976
4 ഷംസുദീൻ 1982
5 ബാബുചന്ദ്രൻ 1983
6 ജനാർദ്ദനൻ നായർ 1984
7 അബ്ദുൽവാഹിദ്‌ 1996
8 പീരുമുഹമ്മദ്‌ 1998
9 ശശിധരൻ 2000
10 രവീന്ദ്രനാശാൻ 2004
11 ലൈല 2005
12 സീനത് 2016

പ്രശംസ

ഈ വിദ്യാലയത്തിന് ഐ എസ് ഓ 9001 -2015 പുരസ്കാരം ലഭിച്ചിട്ടുണ്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1 .8  K M ).
  • കണിയാപുരം -ചിറയിൻകീഴ് പാതയിലെ മുരുക്കുംപുഴ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1.6 KM)
  • നാഷണൽ ഹൈവേ യിലെ മംഗലപുരം ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1.2 KM)

{{#multimaps: 8.6175772,76.8427187| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ഇടവിളാകം&oldid=1990622" എന്ന താളിൽനിന്ന് ശേഖരിച്ചത്