എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43087-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43087 |
യൂണിറ്റ് നമ്പർ | LK/43087/2018 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരു: സൗത്ത് |
ലീഡർ | വിഷ്ണു പി എ |
ഡെപ്യൂട്ടി ലീഡർ | ഗ്രീഷ്മ ബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു എസ് പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാധിക മാധവൻ |
അവസാനം തിരുത്തിയത് | |
16-03-2024 | Amhss |
രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2019-22 ലെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്ന് വരുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കഴിവുകൾ നേടിയെടുത്തു. നല്ലൊരുഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു.