LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


2022-2023

43087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43087
യൂണിറ്റ് നമ്പർLK/43087/2018
അംഗങ്ങളുടെ എണ്ണം18
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർസൗപർണിക
ഡെപ്യൂട്ടി ലീഡർഅതുൽ എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീജ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു എസ് പി
അവസാനം തിരുത്തിയത്
20-07-2023PRIYA


ഈ അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി.18 കുട്ടികളെ തെരെഞ്ഞെടുത്തു. ലീഡർ മാരായി സൗപർണികയും അതുൽ എസ് നായർ എന്നിവരെ തെരെഞ്ഞെടുത്തു.മിസ്ട്രസ്മാരായി ശ്രീജ നായർ ടീച്ചർ എസ്പി ബിന്ദു ടീച്ചർ തന്നെ തുടരുന്നു. Preliminary camp, School camp ഇവ നടത്തി. 16 routine ക്ലാസ് ഇതുവരെ നടത്തിയിട്ടുണ്ട്. Scratch, malayalam typing തുടങ്ങിയ മേഖലകളിൽ കുട്ടികൾ കഴിവ് തെളിയിച്ചു. അവരുടെ ക്ലാസ് തുടരുകയാണ്.