ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
17-07-2023CKLatheef

അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്. വരുന്നത്. ഇതിലേക്കായി പ്രവേശനോത്സവത്തിൽ ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുകയും. ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്സാപ്പ് കൂട്ടായ്മ തയ്യാറാക്കുകയും. ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്തു. ജൂൺ 13 നടന്ന പരീക്ഷയിൽ 76 പേർ പങ്കെടുത്തു. 67 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2023-26 ബാച്ച് രൂപീകരിച്ചു. 20 ൽ 16.5434 മാർക്ക് നേടി 8 എച്ച് ക്ലാസിലെ അതുല്ല്യ ഒന്നാം റാങ്ക് നേടി.

ആദ്യത്തെ മൂന്ന് റാങ്കുകാർ, നേടിയ സ്കോറും

  • ഒന്നാം സ്ഥാനം : അതുല്യ 8 എച്ച്. സ്കോർ : 16.5434
  • രണ്ടാം സ്ഥാനം : ആദിൽ പി.കെ 8 ജി. സ്കോർ : 15.5424
  • മൂന്നാം സ്ഥാനം : മുഹമ്മദ് മിദ്‍ലാജ് കെ 8 സി. സ്കോർ : 15.5334

2023-26 ബാച്ചിലെ അംഗങ്ങൾ

1. അതുല്യ 2. ആദിൽ പി കെ 3.മുഹമ്മദ് മിദ്‍ലാജ് കെ 4. മുഹമ്മദ് മിൻഹാജ് എൻ 5. അഭിനവ് കൃഷ്ണ വി 6. റിൻഷ സി കെ 7. മുഹമ്മദ് യഹ്‍സാൻ യു 8. സൗരവ് കുമാർ 9. അർഷദ് പി 10. ഷഹ്‍മ കെ ജി 11. മുഹമ്മദ് ഷഹീം ടി 12. ഫഹ്‍മീദ ടി 13. മുഹമ്മദ് ഷിഫിൻ ടി.കെ. 14. മുഹമ്മദ് ഷിഹാൻ ഇ ടി 15. മിദ്‍ലാജ് കെ 16. മുഹമ്മദ് ഷാദിൽ സി കെ 17. അനസ് പി 18. മുഹമ്മദ് ഷമ്മാസ് പി എം. 19. അശ്വിൻ കൃഷ്ണ 20. മുഹമ്മദ് ഹിഷാം 21. ശ്രീലക്ഷ്മി ടി എം 22. നിഷ്‍വ ഷെബിൻ ടി 23. ഫാത്തിമ ജിൻഷ ടി 24. ഇഷ ഫാത്തിമ പി 25. റിൻഹ മുസ്‍രിഫ 26. മുഹമ്മദ് ഫയാസ് പി 27. മുഹമ്മദ് ഹിശാം സി എ 28. മുഹമ്മദ് റിൻഷാദ് കെ ഇ 29. മുഹമ്മദ് റിസ്‍വാൻ സി 30. മുഹമ്മദ് റയാൻ പി 31. ഷാസിൻ മുഹന്നദ് കെ എം 32. നിദ ഫാത്തിമ ടി 33. മുഹമ്മദ് അൻഷിഫ് കെ 34. മുഹമ്മദ് സിയാദ് പി 35. റിദ കെ കെ 36. സിനാൻ അഹമ്മദ് എം 37. റിഷ ഫാത്തിമ 38. ഫാത്തിമ ഹന്ന 39. ശഹാന പി കെ