സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 19 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23048 (സംവാദം | സംഭാവനകൾ) (അക്ഷരത്തെറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദ്യ ബാച്ചിൽ 40 അംഗങ്ങളുണ്ട്. ലിറ്റിൽ കൈറ്റ്സ് വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കുന്നു. കുട്ടികളുടെ ക്യാമ്പ് നടത്തുവാനും പരീക്ഷകൾ നടത്തി ഓരോ ബാച്ചിലേക്കുമുള്ള കുട്ടികളെ തിരഞ്ഞെടുക്കുവാനും ശ്രദ്ധിക്കുന്നു. കുട്ടികൾ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി മാഗസിൻ നിർമിക്കുവാനും മുൻകൈയെടുത്തു. അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷാ ജീവിതത്തെ കുറിച്ച് സെമിനാർ നടത്തുകയുണ്ടായി . എല്ലാ ബുധനാഴചകളിലും ക്ലാസുകൾ നടത്തി വരുന്നു.

കൈറ്റ് മിസ്ട്രെസ്സ്‌മാർ  : സി. ബിന്ദു തോമസ്

                              : ശ്രീമതി. ജോഷ്ണി വർഗീസ്  

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

Digital Pookalam