LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് (2022-25) ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ രണ്ടാം തീയതി സെന്റ്. ജോസഫ്  സി ജി എച്ച് എസ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. സെന്റ്. മേരീസ് സ്കൂളിൽ നിന്നും ശ്രീമതി ബിന്ദു ടീച്ചർ ആണ് ക്ലാസിന് നേതൃത്വം നൽകിയത്. രാവിലെ മുതൽ ഉച്ചവരെ സ്ക്രാച്ച് ഗെയിം ആയ ചെണ്ടമേളവും, ഓപ്പൺ  ടൂൺസിന്റെ സഹായത്താൽ അനിമേറ്റഡ് ഓണം ഗ്രീറ്റിംഗ് കാർഡ് നിർമ്മാണവും, ഓണം പ്രമോ വീഡിയോയും കുട്ടികളെ പരിചയപ്പെടുത്തി. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനുശേഷം പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ച് 3 യിലൂടെ പൂക്കളം മത്സരവും കുട്ടികൾക്ക് രസകരമായ അനുഭവമായി തീർന്നു. ഓണാവധിയിൽ വെച്ച് നടത്തപ്പെട്ട ഈ ക്യാമ്പ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു .

23048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23048
യൂണിറ്റ് നമ്പർLK/2018/23048
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ലീഡർഋതുപർണ പി ബി
ഡെപ്യൂട്ടി ലീഡർമിന്ന മനോജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി. ബിന്ദു തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി. ജോഷ്ണി വർഗീസ്
അവസാനം തിരുത്തിയത്
28-09-2024Schoolwikihelpdesk


സ്കൂൾതല ക്യാമ്പ്

ബോധവൽക്കരണ ക്ലാസ്സ്

LK Batch 22-25 ന്റെ തനത് പ്രവർത്തനത്തിന്റെ ഭാഗമായി Std X ലെ LK students എട്ടാം ക്ലാസ്സിൽ പുതിയതായി അംഗത്വം എടുത്ത കുട്ടികൾക്ക് games ലൂടെയും presentation ലൂടെയും little kites എന്താണ് എന്ന് ഒരു awareness class കൊടുത്തു