സ്കൂൾവിക്കി തിരുത്തൽ പരിശീലനം
- രജിസ്ട്രേഷൻ
പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി ഒരു തവണ മാത്രം രജിസ്റ്റർ ചെയ്യുക. (ഓരോ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)
പരിശീലന മോഡ്യൂൾ - ബാച്ച് രണ്ട്
യൂണിറ്റ് | സഹായകഫയൽ | സഹായക ഫയൽ
(വീഡിയോ) |
തീയതി |
Unit 1 | ആമുഖം | Unit 1 | 05/05/2023 |
Unit 2 | വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ? | Unit 2 | 05/05/2023 |
Unit 3 | പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ | Unit 3 | 05/05/2023 |
Unit 4 | വെബ് ബ്രൗസർ അപ്ഡേറ്റ് ചെയ്യൽ | Unit 4 | 05/05/2023 |
Unit 4 | അംഗത്വം - നിലവിലുള്ളത് | Unit 4 | 06/05/2023 |
Unit 5 | അംഗത്വം - പുതിയത് സൃഷ്ടിക്കൽ | Unit 5 | 06/05/2023 |
Unit 6 | ഉപയോക്തൃ പേജ് | Unit 6 | 06/05/2023 |
Unit 7 | സംവാദം പേജ് | Unit 7 | 05/04/2023 |
Unit 8 | ഒപ്പ് രേഖപ്പെടുത്തൽ | Unit 8 | 05/04/2023 |
Unit 9 | ഉപയോക്താവിന്റെ ക്രമീകരണങ്ങൾ | Unit 9 | 06/04/2023 |
Unit 10 | സ്കൂളിന്റെ പേര് മാറ്റൽ | Unit 10 | 06/04/2023 |
Unit 11 | മാതൃക നിരീക്ഷണം | Unit 11 | 06/04/2023 |
Unit 12 | സ്കൂൾവിക്കിയിലെ ടൈപ്പിംഗ് | Unit 12 | 07/04/2023 |
Unit 13 | കണ്ടുതിരുത്തൽ ( Visual Editor ) | Unit 13 | 08/04/2023 |
Unit 14 | കണ്ടുതിരുത്തൽ - ഫോർമാറ്റിങ്ങ് | Unit 14 | 10/04/2023 |
Unit 15 | മൂലരൂപം തിരുത്തൽ ( Source Editing ) | Unit 15 | 11/04/2023 |
Unit 16 | കണ്ടുതിരുത്തൽ നിലവിലുള്ള പേജിലേക്ക് കണ്ണിചേർക്കൽ | Unit 16 | 12/04/2023 |
Unit 17 | കണ്ടുതിരുത്തൽ കണ്ണിചേർക്കലും പുതിയ താൾ സൃഷ്ടിക്കലും | Unit 17 | 13/04/2023 |
Unit 18 | കണ്ടുതിരുത്തൽ - പട്ടിക ചേർക്കൽ | Unit 18 | 17/04/2023 |
Unit 19 | ചിത്രം പകർത്തി തയ്യാറാക്കൽ | Unit 19 | 18/04/2023 |
Unit 20 | ചിത്രം അപ്‍ലോഡ് ചെയ്യൽ | 22/04/2023 | |
Unit 21 | ഇൻഫോബോക്സ് ചിത്രം ചേർത്ത് മെച്ചപ്പെടുത്തൽ | 24/04/2023 | |
Unit 22 | പേജിലേക്ക് ചിത്രം നേരിട്ട് ചേർക്കൽ | 25/04/2023 | |
Unit 23 | മൂലരൂപം തിരുത്തലിൽ ചിത്രം ചേർക്കൽ | 26/02/2023 | |
Unit 24 | പ്രൈമറി വിദ്യാലയങ്ങളിലെ ക്ലബ്ബുകൾ | 27/04/2023 | |
Unit 25 | ഹൈസ്കൂൾ - ക്ലബ്ബുകൾ | 27/04/2023 | |
Unit 26 | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ - പേജ് ഹെഡർ ടാബ് ചേർക്കൽ | 28/04/2023 | |
Unit 27 | പ്രോജക്ടുകൾ | ||
Unit 28 | വഴികാട്ടി - ലൊക്കേഷൻ- ചേർക്കൽ | ||
Unit 29 | അവലംബം ചേർക്കൽ | ||
Unit 30 | ശുദ്ധീകരണം | ||
മായ്ക്കൽ ഫലകം | |||
അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം | |||
അനാവശ്യ ഫോർമാറ്റിംഗ് | |||
FAQs | |||
ശബരീഷ് സ്മാരക പുരസ്കാരം | |||
അഭിപ്രായങ്ങൾ |