എഎൽപിഎസ് പാലായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എഎൽപിഎസ് പാലായി | |
---|---|
വിലാസം | |
നീലേശ്വരം പാലായി , പുത്തരിയടുക്കം പി. ഒ 671314 | |
സ്ഥാപിതം | 01.06.1942 |
വിവരങ്ങൾ | |
ഫോൺ | 04672284952 |
ഇമെയിൽ | 12327alpspalayi@gmail.com |
വെബ്സൈറ്റ് | 12327alpspalayi.bloggspot |
കോഡുകൾ | |
സ്കൂൾ കോഡ് | 12327 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവൻ കെ.വി |
അവസാനം തിരുത്തിയത് | |
30-04-2023 | Schoolwikihelpdesk |
ചരിത്രം
നീലേശ്വരം മുനിസിപ്പാലിറ്റിയിൽ പാലായി എന്ന പ്രദേശത്ത് 1937 ൽ വിദ്യാലയം സഥാപിതമായി.പട്ടേന ക്കാരനായ കല്ലംവള്ളിമാഷ് ആയിരുന്നു സഥാപകൻ 1942ൽ പ്രസ്തുത സ്കൂളിന് സൗത്ത് കാനറാ ഡി .ഇ. ഒ .വിൽ നിന്നും സഥിരാംഗീകാരം ലഭിച്ചു . ഓലഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 1956ൽ ആണ് സഥിരമായ ബിൽഡിംഗ് നിർമ്മിച്ചത്. 1968ൽ ശ്രീ. കോട്ട്വാല കുഞ്ഞിക്കണ്ണൻ വിദ്യാലയം മാനേജരായി.1976ൽ കെ ഇ ആർ പ്രകാരമുള്ള ബിൽഡിംഗ് നിർമ്മിച്ചു. . വിദ്യാലയം പി .ടി എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പ്രയത് നത്തിലൂടെ സ്കൂളിന് പുതിയ കംപ്യൂട്ടർ ലാബും, ഓഫീസ് മുറിയും, മൂത്രപ്പുരകളും, അലമാരകളും, കുടിവെള്ളസംഭരണി, മൈക്ക് സെറ്റ്, തുടങ്ങിയ ഇന്ന് നിലവിലുള്ള എല്ലാ സൗകര്യങ്ങളും നിർമ്മിക്കാൻ സാധിച്ചു. സാധാരണ ജനങ്ങ ൾതാമസിക്കുന്ന പ്രദേശമാണ് പാലായി . അധ്യാപകരുടെയും പി .ടി .എ യുടെയും പ്രവർത്തനഫലമായി കലാകായിക വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ മുൻപന്തിയിലെത്താൻ സാധിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് മുറി
- കുടിവെളളസംഭരണി
- മൂതൃപ്പുുരകൾ ,
- ഉച്ചഭക്ഷണപ്പുുര
കന്പൂട്ടർലാബ്, ക്ളാസ്സ്മുറികൾ വാഷ്ബേേസിൻ ശൌചാലയം അലമാരകൾ, മൈക്ക്സെറ്റ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- കന്പൂട്ടർപഠനം
- കമ്മൂൄണിക്കേറ്റീവ്ഇംഗ്ളീഷ്
- കായികപരിശീലനം
- വാർഷീകാഘോഷം,
മികവുത്സവം ഇംഗ്ളീഷ് ഫെസ്ററ് മാധൄമക്വിസ്, ദിനാഘോഷം ക്വിസ്, ലൈബ്രറി പുസ്തകവിതരണംഇംഗ്ളീഷ് അസംബ്ളി
ക്ലബ്ബുകൾ
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം
- നേർക്കാഴ്ച
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
വഴികാട്ടി
- നീലേശ്വരം റയിൽവേ സ്റ്റേഷൻ ==> ചായ്യോത്ത് റൂട്ടിൽ, പാലായി ബസ്റ്റോപ്പിൽ നിന്ന് 1.5കി മി
- നിലേശ്വരം ബസ്റ്റാന്റ് ==> ചായ്യോത്ത് റൂട്ടിൽ, പാലായി ബസ്റ്റോപ്പിൽ നിന്ന് 1.5കി മി
{{#multimaps:12.26265,75.1657 |zoom=18}}