എഎൽപിഎസ് പാലായി

Schoolwiki സംരംഭത്തിൽ നിന്ന്
(12327 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എഎൽപിഎസ് പാലായി
വിലാസം
നീലേശ്വരം

പാലായി
പുത്തരിയടുക്കം പി. ഒ
,
671314
സ്ഥാപിതം01.06.1938
വിവരങ്ങൾ
ഫോൺ04672284952
ഇമെയിൽ12327alpspalayi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ കെ വി
അവസാനം തിരുത്തിയത്
23-03-202412327


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നീലേശ്വരം മുനിസിപ്പാലിറ്റിയിൽ പാലായി എന്ന പ്രദേശത്ത് 1937 ൽ വിദ്യാലയം സഥാപിതമായി.പട്ടേന ക്കാരനായ കല്ലംവള്ളിമാഷ് ആയിരുന്നു സഥാപകൻ 1942ൽ പ്രസ്തുത സ്കൂളിന് സൗത്ത് കാനറാ ഡി .ഇ. ഒ .വിൽ നിന്നും സഥിരാംഗീകാരം ലഭിച്ചു . ഓലഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 1956ൽ ആണ് സഥിരമായ ബിൽഡിംഗ് നിർമ്മിച്ചത്. 1968ൽ ശ്രീ. കോട്ട്വാല കുഞ്ഞിക്കണ്ണൻ വിദ്യാലയം മാനേജരായി.1976ൽ കെ ഇ ആർ പ്രകാരമുള്ള ബിൽഡിംഗ് നിർമ്മിച്ചു. . വിദ്യാലയം പി .ടി എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പ്രയത് നത്തിലൂടെ സ്കൂളിന് പുതിയ കംപ്യൂട്ടർ ലാബും, ഓഫീസ് മുറിയും, മൂത്രപ്പുരകളും, അലമാരകളും, കുടിവെള്ളസംഭരണി, മൈക്ക് സെറ്റ്, തുടങ്ങിയ ഇന്ന് നിലവിലുള്ള എല്ലാ സൗകര്യങ്ങളും നിർമ്മിക്കാൻ സാധിച്ചു. സാധാരണ ജനങ്ങ ൾതാമസിക്കുന്ന പ്രദേശമാണ് പാലായി . അധ്യാപകരുടെയും പി .ടി .എ യുടെയും പ്രവർത്തനഫലമായി കലാകായിക വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ മുൻപന്തിയിലെത്താൻ സാധിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ഓഫീസ് മുറി
  • കുടിവെളളസംഭരണി
  • മൂതൃപ്പുുരകൾ ,
  • ഉച്ചഭക്ഷണപ്പുുര

കന്പൂട്ടർലാബ്, ക്ളാസ്സ്മുറികൾ വാഷ്ബേേസിൻ ശൌചാലയം അലമാരകൾ, മൈക്ക്സെറ്റ്

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • കന്പൂട്ടർപഠനം
  • കമ്മൂൄണിക്കേറ്റീവ്ഇംഗ്ളീഷ്
  • കായികപരിശീലനം
  • വാർഷീകാഘോഷം,
  • പഠനോത്സവം

മികവുത്സവം ഇംഗ്ളീഷ് ഫെസ്ററ് മാധൄമക്വിസ്, ദിനാഘോഷം ക്വിസ്, ലൈബ്രറി പുസ്തകവിതരണംഇംഗ്ളീഷ് അസംബ്ളി


ക്ലബ്ബുകൾ

  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം
  • നേർക്കാഴ്ച

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

  • നീലേശ്വരം റയിൽവേ സ്റ്റേഷൻ ==> ചായ്യോത്ത് റൂട്ടിൽ, പാലായി ബസ്റ്റോപ്പിൽ നിന്ന് 1.5കി മി
  • നിലേശ്വരം ബസ്റ്റാന്റ് ==> ചായ്യോത്ത് റൂട്ടിൽ, പാലായി ബസ്റ്റോപ്പിൽ നിന്ന് 1.5കി മി
"https://schoolwiki.in/index.php?title=എഎൽപിഎസ്_പാലായി&oldid=2350458" എന്ന താളിൽനിന്ന് ശേഖരിച്ചത്