ഒതയമ്മാടം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒതയമ്മാടം യു പി എസ്
വിലാസം
ചെറുകുന്ന്

ചെറുകുന്ന് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1860
വിവരങ്ങൾ
ഫോൺ0497 2863597
ഇമെയിൽhmoups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13555 (സമേതം)
യുഡൈസ് കോഡ്32021401003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജിത്ത്. പി
പി.ടി.എ. പ്രസിഡണ്ട്ഡോ.മഹേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റോജ . പി.പി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പഴയകാലത്തെ നാട്ടെഴുത്തച്ഛന്മാരിൽ സമാദരണീയനായ ശ്രീ മാവിങ്കൽ രാമൻ എഴുത്തച്ഛന്റെ ശിഷ്യനായ ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛനാണ് 1860 ൽ ഈ എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചത്. ഒന്ന് മുതൽ അഞ്ചുവരെയുള്ള എലിമെന്ററി വിദ്യാലയമായാണ് ഇത് ഏറെകാലം പ്രവർത്തിച്ചത്.

1927 ൽ ഇ കെ കരുണാകരൻ നമ്പ്യാർ ഈ പള്ളിക്കൂടത്തെ ഹയർ എലിമെന്ററിസ്കൂളായി ഉയർത്തിയതോടെ ഈ വിദ്യാലയം സുദീർഘമായ അതിന്ടെ സേവനപാതയിൽ ഒരു വഴിത്തിരിവിലെത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

• വൃത്തിയുള്ള ക്ലാസ്സ്മുറികള്* • നിറഞ്ഞ ലൈബ്രറി* • സൗകര്യമുള്ള കമ്പ്യൂട്ടര്ലാബ്* • വൃത്തിയുള്ള പാചകപ്പുര* • വൃത്തിയുള്ള ടോയലെറ്റുകള്* • ജലലഭ്യത* • എൽ സി ഡി. ടി.വി.യും മൂന്ന് കംബ്യൂട്ടര്, എൽ സി ഡി പ്രോജക്ടറും, ലാപ്ടോപ്പ് സ്ക്കൂളിന് സ്വന്തമായുണ്ട് • ഫാന് സൗകര്യം • പതിനൊന്ന് ക്ലാസ്സ് റൂമുകള്* • വിശാലമായ ഓഫീസ് മുറി* • സൗകര്യമുള്ള സ്റ്റാഫ്റും*

പാഠ്യേതര പ്രവർത്തനങ്ങൾ

• 1. വിദ്യാരംഗം കലാസാഹിത്യവേദി*ജൈവ പച്ചക്കറിത്തോട്ടം ,ബോധവത്കരണ ക്ലാസുകൾ. ശുചിത്വ സ്കൂൾ, ഐ.ടി.പഠനം • 2. പരിസ്ഥിതി ക്ലബ്* • 3. സയന്സ് ക്ലബ്* • 4. ഗണിത ക്ലബ്* • 5. ഇംഗ്ലീഷ് ക്ലബ്* • 6. സാമൂഹ്യ ശാസ്ത്രക്ലബ്* • 7. ബാലസഭ* • 8. ഹിന്ദിക്ലബ്* • 9.ആരോഗ്യ ക്ലബ്* • 10.ലഹരി വിരുദ്ധ ക്ലബ്*

മാനേജ്‌മെന്റ്

.സ്ഥാപകമാനേജര് : ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛൻ

Present Chairman & Management Trustee: Ramachandran EV

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ * കണ്ണൂർ പഴയങ്ങാടി റൂട്ടിൽ -പള്ളിച്ചാൽ സ്റ്റോപ്പ്. സ്റ്റോപ്പിൽ ഇറങ്ങി റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ കിഴക്കോട്ട് റോഡിൽ 250 മീറ്റർ നടന്നാൽ സ്കൂൾ എത്തും

"https://schoolwiki.in/index.php?title=ഒതയമ്മാടം_യു_പി_എസ്&oldid=2529686" എന്ന താളിൽനിന്ന് ശേഖരിച്ചത്