കല്ലാമല യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലാമല യു പി എസ് | |
---|---|
വിലാസം | |
കല്ലാമല ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0496 2503864 |
ഇമെയിൽ | kallamalaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16257 (സമേതം) |
യുഡൈസ് കോഡ് | 32041300206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 418 |
പെൺകുട്ടികൾ | 363 |
ആകെ വിദ്യാർത്ഥികൾ | 781 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ എൻ വി |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ ശശി |
അവസാനം തിരുത്തിയത് | |
15-03-2022 | 16257-HM |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലാമല യു.പി സ്കൂൾ.
ചരിത്രം
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ (പ്രദേശം) ആണ് കല്ലാമല എന്ന് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‌കൂൾ ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഭാഷ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ ജീവനക്കാർ
കല്ലാമല യു പി സ്കൂളിൽ 30 അദ്ധ്യാപകരടക്കം 31 ജീവനക്കാരാണുള്ളത്
ക്രമ
നമ്പർ |
പേര് | പദവി | ഫോട്ടോ |
---|---|---|---|
1 | അബ്‌ദുറഹിമാൻ എൻ വി | പ്രധാന അദ്ധ്യാപകൻ | |
2 | രാജലക്ഷ്‌മി എം | എൽ പി എസ് ടി | |
3 | രജിത വി ടി | യു പി എസ് ടി | |
4 | പ്രസീത എം ഇ | യു പി എസ് ടി | |
5 | പ്രശാന്തൻ പി വി | യു പി എസ് ടി | |
6 | ഷീമ സി | യു പി എസ് ടി | |
7 | ഷീബ കെ വി | ഹിന്ദി | |
8 | പ്രേംജിത്ത് കെ പി | യു പി എസ് ടി | |
9 | രാജേഷ് പി കെ | യു പി എസ് ടി | |
10 | ഷെറീന കെ കെ | ഉറുദു | |
11 | രഞ്ജിത്ത് പി കെ | യു പി എസ് ടി | |
12 | ബാബു സുശോഭ് എം | എൽ പി എസ് ടി | |
13 | ഷിജി വി | എൽ പി എസ് ടി | |
14 | ബിന്ദു ബി | യു പി എസ് ടി | |
15 | വിനൽ എ കെ | എൽ പി എസ് ടി | |
16 | രശ്‌മി പി പി | എൽ പി എസ് ടി | |
17 | പ്രിയങ്ക സുരേഷ് | എൽ പി എസ് ടി | |
18 | സുബിൻ പി കെ | യു പി എസ് ടി | |
19 | സപര്യ ശ്രീ ഗംഗ സി എസ് | സംസ്‌കൃതം | |
20 | ഷൈന പി വി | യു പി എസ് ടി | |
21 | ഷഫീല തയ്യുള്ള പറമ്പത്ത് | അറബിക് | |
22 | ഷിജിന ശശിധരൻ | ഹിന്ദി | |
23 | പ്രീതി അമ്പാടി | എൽ പി എസ് ടി | |
24 | ശരണ്യ എസ് | യു പി എസ് ടി | |
25 | അനുപമ ജി | എൽ പി എസ് ടി | |
26 | ബിൻസി സി എച്ച് | എൽ പി എസ് ടി | |
27 | ഷഹിൽ എച്ച് | എൽ പി എസ് ടി | |
28 | ആര്യ ആർ | എൽ പി എസ് ടി | |
29 | വിപിജ വി | യു പി എസ് ടി | |
30 | അഭിജിത്ത് സി | എൽ പി എസ് ടി | |
31 | ആഘോഷ് വി കെ | ഓഫീസ് അറ്റൻഡന്റ് |
മുൻ സാരഥികൾ
- പ്രകാശൻ മാസ്റ്റർ
- രാജൻ മാസ്റ്റർ
- ലീല ടീച്ചർ
- കമല ഭായ് ടീച്ചർ
- ചന്ദ്രി ടീച്ചർ
- എം കെ ഗോവിന്ദൻ മാസ്റ്റർ
- സുശീല ടീച്ചർ
- കരുണൻ മാസ്റ്റർ
- നാണു മാസ്റ്റർ
നേട്ടങ്ങൾ
- ഇൻസ്പെയർ അവാർഡ്
- LSS-USS സ്കോളർഷിപ്പ്
- സംസ്‌കൃതം സ്കോളർഷിപ്പ്
- ഉറുദു ടാലൻറ് സെർച്ച് പരീക്ഷയിലെ വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുഞ്ഞിപ്പളളി ,ചിറയിൽപീടിക ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം, ഓർക്കാട്ടേരി റോഡിൽ കല്ലാമല പ്രദേശത്തു സ്ഥിതിചെയ്യുന്നു.
- മുക്കാളി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ലെവൽ ക്രോസ് കഴിഞ്ഞയുടൻ തന്നെയുള്ള ചെറിയ റോഡ് വഴി സ്കൂളിൽ എത്താം.
- കുഞ്ഞിപ്പള്ളി- കുന്നുമ്മക്കര റോഡിലൂടെയും സ്കൂളിൽ എത്താം.
സ്കൂളിൻ്റെ ഫേസ് ബുക്ക് പേജ്
നേട്ടങ്ങളും മറ്റു വിവരങ്ങളും അപ്പപ്പോൾ അറിയാൻ സ്കൂളിന്റെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക
{{#multimaps:11.67371,75.56089|zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16257
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ