എസ്. എൻ. യു. പി. എസ്. പൂക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എസ്. എൻ. യു. പി. എസ്. പൂക്കോട് | |
|---|---|
| വിലാസം | |
പൂക്കോട് വരാക്കര പി.ഒ. , 680302 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | pookode.snups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22266 (സമേതം) |
| യുഡൈസ് കോഡ് | 32070800202 |
| വിക്കിഡാറ്റ | Q64091029 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 197 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു മോൾ K |
| പി.ടി.എ. പ്രസിഡണ്ട് | ഗ്രീന ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | രെനിത സുരേഷ് |
| അവസാനം തിരുത്തിയത് | |
| 13-03-2022 | Gardina A.G. |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
== ഭൗതികസൗകര്യങ്ങൾ == അതിവിശാലമായ കളിസ്ഥലം, വിപുലമായ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിലുണ്ട്. ട്ടോയ് ലെറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ഉണ്ട് . ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ബ്രോഡ് ബാൻഡ് ഇന്റെർനെറ്റ് സൗകര്യം ലഭ്യമാണ്
ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനാവശ്യമായ നൃത്ത ക്ലാസുകൾ, ചിത്രകല തുടങ്ങിയവ സംഘടിപ്പിക്കുന്നു
മുൻ സാരഥികൾ
സി ഐ കുമാരൻമാസ്റ്റർ, കെ സുഭദ്രടീച്ചർ, കെ ലക്ഷ്മിക്കുട്ടിടീച്ചർ, കെ ജി രാധടീച്ചർ,കെ പി രാധടീച്ചർ,യു കെ കേശവൻമാസ്റ്റർ, ടിആർ ലക്ഷ്മിക്കുട്ടിടീച്ചർ എ കെ രാധാമണിടീച്ചർ,ഇ എം സദാനന്ദൻമാസ്റ്റർ,വി കെ ലസിത ടീച്ചർ, ശ്രീദേവി ടീച്ചർ സ്കൂളിലെ മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==നേട്ടങ്ങൾ .അവാർഡുകൾ.== ഗസറ്റഡ് റാങ്കുള്ള ധാരാളം ഉദ്യോഗസ്ഥരെയും സാമൂഹിക പ്രവർത്തകരെയും എഴുത്തുകാരെയും സൃഷ്ടിക്കാൻ കഴിഞ്ഞു
വഴികാട്ടി
{{#multimaps:10.439378493148535,76.3008231708967|zoom=18}}