സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരംജില്ലയിലെആറ്റിങ്ങൽ നിന്നുംഏകദേശം 12കി.മീ. അകലെയാണ് ഈ സ്കൂൾ

ഗവ. എൽ. പി. എസ്. പെരുങ്ങുഴി
വിലാസം
പെരുങ്ങുഴി

ഗവ.എൽ.പി.എസ്.പെരുങ്ങുഴി , പെരുങ്ങുഴി
,
പെരുങ്ങുഴി പി.ഒ.
,
695305
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0470 2636823
ഇമെയിൽglpspzy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42332 (സമേതം)
യുഡൈസ് കോഡ്32140100905
വിക്കിഡാറ്റQ64036301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംഅഴൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ190
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്റീജ
അവസാനം തിരുത്തിയത്
13-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വകാര്യ മാനേജ്‌മെന്റ് വിജ്ഞാനപ്രദീപിക എന്നപേരിൽ നടത്തിയിരുന്ന സ്കൂളിൽ നിന്നും 1950 മാർച്ച് മാസം എൽ പി വിഭാഗം മാത്രം സർക്കാർ ഏറ്റെടുത്തതായി രേഖകൾ സൂചിപ്പിക്കുന്നു.അഴൂർ ഗ്രാമപഞ്ചായത്തിൽപെട്ട വളരെ പിന്നാക്കമേഖലയായ ഒരു ഗ്രാമപ്രദേശമാണ് പെരുങ്ങുഴി. വി പി എൽ പി എസ് അഴൂർ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്.തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ അധ്യയനം നടത്തിയിരുന്നു.520 കുട്ടികൾ പഠിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.ആദ്യ പ്രഥമാദ്ധ്യാപിക ശ്രീമതി.കൊച്ചുദേവിയമ്മ ആയിരുന്നു.

ഭൗതിക സാഹചര്യങ്ങൾ

ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലോടുകൂടിയ ആറുകെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്ഈ സ്കൂൾ.കെട്ടിടങ്ങൾക്കു മദ്ധ്യത്തായി കളിസ്ഥലമുണ്ട്.ടൈൽ പാകിയ അടുക്കള ,മൂത്രപ്പുരകൾ,കക്കൂസ് എന്നിവയും ആവശ്യത്തിന് കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.3 പ്രീപ്രൈമറി ക്ലാസ് മുറികളും 2 ഡിജിറ്റൽ ക്ലാസ്സ്മുറികളും ഉൾപ്പെടെ 12 ക്ലാസ്സ്മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

2005-2006- ലീനകുമാരി

2006-2007-ഗീതാകുമാരി

2008-2010-രതികുമാരി

2010-2020- ബി എസ് ശൈലജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.ജോയ് എം എൽ എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1.   കണിയാപുരം-ചിറയിൻകീഴ് ബസ് റൂട്ടിൽ പെരുങ്ങുഴി ജംഗ്ഷനിൽ നിന്ന്  അഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് റോഡിൽ 300 മീ സഞ്ചരിച്ച് സ്കൂളിലെത്തിച്ചേരാം.
2.  പെരുങ്ങുഴി റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഏകദേശം 1 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

{{#multimaps:8.630555,76.813055 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പെരുങ്ങുഴി&oldid=1749730" എന്ന താളിൽനിന്ന് ശേഖരിച്ചത്