സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാക്കയിൽ ജെ ബി എസ്
വിലാസം
പാക്കയിൽ ജെ.ബി.സ്കൂൾ

വടകര- 3 വടകര ബീച്ച് (പി.ഒ)

673103
,
വടകര ബീച്ച് പി.ഒ.
,
673103
,
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്16831 (സമേതം)
വിക്കിഡാറ്റHm16831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര നഗരസഭ
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി. രഞ്ജിനി
പി.ടി.എ. പ്രസിഡണ്ട്എം.ബിജു
എം.പി.ടി.എ. പ്രസിഡണ്ട്വിമ്യ
അവസാനം തിരുത്തിയത്
27-03-2024Wikivatakara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് റവന്യു ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലാണ് പാക്കയിൽ ജെ.ബി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുറ്റ്യാടി പുഴയുടെ പതനസ്ഥാനത്തെക്കുള്ള കൈവഴികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കയിൽ പ്രദേശം വടകര നഗരസഭയിലെ തീരദേശവാർഡുകളിൽപ്പെടുന്നു.1917ലാണ് സ്കൂൾ സ്ഥാപിച്ചതെന്ന് രേഖകലിൽ കാണുന്നു.ഈവര്ഷം ശതാബ്‌ധിആഘോഷ2017ൽ സ്കൂളിന്റെ ശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി ഹൈടെക് സ്കൂളായി ഉയർത്തി.സ്കൂൾ പി.ടി.എ,SSG, MPTA, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ ഒപ്പം സ്കൂൾ മാനേജ്മെൻറും ഈ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകി.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങൾ, 6 ക്ലാസ് മുറികൾ, ഒരു സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, രണ്ട് കെട്ടിടങ്ങളിലും ബാത്ത് റൂം, കഞ്ഞിപ്പുര. രണ്ട് ബിൽഡിംഗും വൈദ്യുതീകരിച്ചിട്ടുണ്ട്.ഒരു ബിൽഡിംഗിൽ സ്റ്റേജ് സൗകര്യം ഉണ്ട്.ക്ലാസ് മുറികൾ ടൈൽസ് പതിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ അധ്യാപകർ

പി.രഞ്ജിനി ( പ്രധാന അധ്യാപിക)

വി.നിഷ

ഇ.എം.രവീന്ദ്രൻ (സ്റ്റാഫ് സെക്രട്ടറി)

ടി. ബാബു (SRGകൺവീനർ)

കെ. സാജിത ( അറബിക് ടീച്ചർ)

മിനി. എ (നീഡിൽ വർക്സ് )

പൂർവകാല അധ്യാപകർ

മാതു ടീച്ചർ

ബാലകൃഷ്ണൻ മാസ്റ്റർ

രാഘവൻ മാസ്റ്റർ

ഹേമലത ടീച്ചർ

ജാനകി ടീച്ചർ

കാർത്ത്യായനി ടീച്ചർ ( നീഡിൽ)

സി.കെ.കാർത്ത്യായനി ടീച്ചർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.
  • വടകര പാക്കയി (റെയിൽവേ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്ത്) സ്ഥിതിചെയ്യുന്നു.

{{#multimaps:11.593987, 75.586416 |zoom=13}}

"https://schoolwiki.in/index.php?title=പാക്കയിൽ_ജെ_ബി_എസ്&oldid=2421310" എന്ന താളിൽനിന്ന് ശേഖരിച്ചത്