ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ

20:44, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കീഴുപറമ്പ്‌ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്‌. ജ്യോതിധാര സ്കൂൾ വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനമാണ്.

ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ
Jyothidhara UPS Valillapuzha
വിലാസം
വാലില്ലാപുഴ

വാലില്ലാപുഴ പി ഒ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1988
വിവരങ്ങൾ
ഇമെയിൽjyothidharas@gmail.com
കോഡുകൾ
സ്കൂൾ കോഡ്48251 (സമേതം)
യുഡൈസ് കോഡ്32050100511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴുപറമ്പ്,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Jaya Augustine
പി.ടി.എ. പ്രസിഡണ്ട്ജിമ്മി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ മാണി
അവസാനം തിരുത്തിയത്
08-03-2022Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

1988 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

-റീഡിംഗ് റൂം

-ലൈബ്രറി

-സയൻസ് ലാബ്

-കംപ്യൂട്ടർ ലാബ്

-ഫുട്ബോൾ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • .അരീക്കോട് നിന്നും ബസ്സ് / ഓട്ടോ മാർഗം അഞ്ച് കിലോമീറ്റർ വാലില്ലാപ്പുഴ , കല്ലായി ജ്യോതിധാര സ്കൂളിൽ എത്താം.
  • മുക്കത്തുനിന്നും ബസ്സ് / ഓട്ടോ മാർഗം ഏഴ് കിലോമീറ്റർ എരഞ്ഞിമാവ് , കല്ലായി ജ്യോതിധാര സ്കൂളിൽ എത്താം.
  • കൊയിലാണ്ടി എടവണ്ണ ദേശീയ പാതയിൽ വാലില്ലാപ്പുഴ , കല്ലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.



{{#multimaps:11.236685050559519, 76.05178088125159|zoom=8}}